ഹൈടെക് കോപ്പിയടി...! പി എസ് സി പരീക്ഷക്കിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചയാളെ പിടികൂടി

ഹൈടെക് കോപ്പിയടി...!  പി എസ് സി പരീക്ഷക്കിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചയാളെ പിടികൂടി
May 6, 2026 09:23 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) പി എസ് സി പരീക്ഷക്കിടെ കോപ്പിയടിച്ചയാളെ പിടികൂടി. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ നടന്ന ഫോറസ്റ്റ് ബീറ്റ് ഓഫീസർ പരീക്ഷക്കിടെയാണ് ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചത്. തിരുവനന്തപുരം പനവിള സ്വദേശിയാാ അനീഷ് ബാബുവാണ് കോപ്പിയടിച്ചത്.

ഹാളിലേക്ക് മൊബൈൽ ഫോണ്‍ കടത്തിയ അനീഷ് ബാബു ചോദ്യ പേപ്പ‍ർ ഫോട്ടോ എടുത്ത് സുഹൃത്തിന് നൽകി. സുഹൃത്ത് ഉത്തരങ്ങള്‍ പറഞ്ഞു നൽകിയത് ബ്ലൂൂത്ത് വഴി കേട്ട് എഴുതുന്നതിനിടെയാണ് പിടിയിലായത്. അനീഷിനെ ഫോർട്ട് പൊലിസ് അറസ്റ്റ് ചെയ്തു.

Man arrested for cheating using Bluetooth during PSC exam

Next TV

Related Stories
നേതാവിന്റെ വിരട്ടലൊക്കെ കയ്യില്‍ വെച്ചാല്‍ മതി; കെഎസ്‌യു ജില്ലാ സെക്രട്ടറിയുടെ വധഭീക്ഷണിക്ക് മറുപടിയുമായി ഡിവൈഎഫ്ഐ  ജില്ലാ സെക്രട്ടറി

May 6, 2026 09:53 PM

നേതാവിന്റെ വിരട്ടലൊക്കെ കയ്യില്‍ വെച്ചാല്‍ മതി; കെഎസ്‌യു ജില്ലാ സെക്രട്ടറിയുടെ വധഭീക്ഷണിക്ക് മറുപടിയുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി

കോളേജ് അധ്യാപകന് നേരെ വധഭീക്ഷണി, കെഎസ്‌യു ജില്ലാ സെക്രട്ടറി, മറുപടിയുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി...

Read More >>
മണ്ണെണ്ണ നിറച്ച കുപ്പി തിരികത്തിച്ചെറിഞ്ഞ് പൊലീസ് സ്റ്റേഷൻ ആക്രമിച്ചു; പതിനാറുകാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

May 6, 2026 09:43 PM

മണ്ണെണ്ണ നിറച്ച കുപ്പി തിരികത്തിച്ചെറിഞ്ഞ് പൊലീസ് സ്റ്റേഷൻ ആക്രമിച്ചു; പതിനാറുകാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

മണ്ണെണ്ണ നിറച്ച കുപ്പി തിരികത്തിച്ചെറിഞ്ഞ് പൊലീസ് സ്റ്റേഷൻ ആക്രമിച്ചു, പതിനാറുകാരൻ ഉൾപ്പെടെ മൂന്ന് പേർ...

Read More >>
പറ്റിച്ച് ഉണ്ടാക്കിയിട്ട് എന്തായി...? വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വിദ്യാഭ്യാസ കൺസൾട്ടൻസി ഉടമ പിടിയിൽ

May 6, 2026 09:18 PM

പറ്റിച്ച് ഉണ്ടാക്കിയിട്ട് എന്തായി...? വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വിദ്യാഭ്യാസ കൺസൾട്ടൻസി ഉടമ പിടിയിൽ

വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം, ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ...

Read More >>
ഇടുക്കിയിൽ പെരിയാറിലെ കയത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

May 6, 2026 09:08 PM

ഇടുക്കിയിൽ പെരിയാറിലെ കയത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

ഇടുക്കിയിൽ പെരിയാറിലെ കയത്തിൽ വിദ്യാർത്ഥി മുങ്ങി...

Read More >>
എങ്ങോട്ടേക്കാ മോനേ...! കോഴിക്കോട് യുവാവിന്റെ ലഹരിവിൽപ്പന, പൊലീസിനെ കണ്ടതോടെ ഓടാൻ ശ്രമിച്ച പ്രതി പിടിയിൽ

May 6, 2026 08:59 PM

എങ്ങോട്ടേക്കാ മോനേ...! കോഴിക്കോട് യുവാവിന്റെ ലഹരിവിൽപ്പന, പൊലീസിനെ കണ്ടതോടെ ഓടാൻ ശ്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട് നല്ലളത്ത് വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ്...

Read More >>
Top Stories

News Roundup