ഇടുക്കിയിൽ പെരിയാറിലെ കയത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

ഇടുക്കിയിൽ പെരിയാറിലെ കയത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
May 6, 2026 09:08 PM | By VIPIN P V

ഇടുക്കി: ( www.truevisionnews.com ) ഇടുക്കിയിൽ പെരിയാറിലെ കയത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. നെടുകണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് വീട്ടിൽ റെജിയുടെ മകൻ റോജി (17 ) ആണ് മരിച്ചത്. ഇടുക്കി അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപം പെരിയാറ്റിൽ ഇറങ്ങിയ റോജി കയത്തിൽ മുങ്ങി പോകുകയായിരുന്നു.

അപകടവിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.

മറ്റൊരു സംഭവത്തിൽ വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ജാർഖണ്ഡ് സ്വദേശി സുനിൽ മാതൂർ ആണ് മുങ്ങി മരിച്ചത്. ആറ്റിങ്ങൽ ആലംകോട് ഹോട്ടൽ ജീവനക്കാരനാണ് മരിച്ച സുനിൽ. സുഹൃത്തുകൾക്കൊപ്പം ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇന്ന് വൈകുന്നേരം 6.45 നായായിരുന്നു അപകടം.

Student drowns in Periyar river in Idukki

Next TV

Related Stories
നേതാവിന്റെ വിരട്ടലൊക്കെ കയ്യില്‍ വെച്ചാല്‍ മതി; കെഎസ്‌യു ജില്ലാ സെക്രട്ടറിയുടെ വധഭീക്ഷണിക്ക് മറുപടിയുമായി ഡിവൈഎഫ്ഐ  ജില്ലാ സെക്രട്ടറി

May 6, 2026 09:53 PM

നേതാവിന്റെ വിരട്ടലൊക്കെ കയ്യില്‍ വെച്ചാല്‍ മതി; കെഎസ്‌യു ജില്ലാ സെക്രട്ടറിയുടെ വധഭീക്ഷണിക്ക് മറുപടിയുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി

കോളേജ് അധ്യാപകന് നേരെ വധഭീക്ഷണി, കെഎസ്‌യു ജില്ലാ സെക്രട്ടറി, മറുപടിയുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി...

Read More >>
മണ്ണെണ്ണ നിറച്ച കുപ്പി തിരികത്തിച്ചെറിഞ്ഞ് പൊലീസ് സ്റ്റേഷൻ ആക്രമിച്ചു; പതിനാറുകാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

May 6, 2026 09:43 PM

മണ്ണെണ്ണ നിറച്ച കുപ്പി തിരികത്തിച്ചെറിഞ്ഞ് പൊലീസ് സ്റ്റേഷൻ ആക്രമിച്ചു; പതിനാറുകാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

മണ്ണെണ്ണ നിറച്ച കുപ്പി തിരികത്തിച്ചെറിഞ്ഞ് പൊലീസ് സ്റ്റേഷൻ ആക്രമിച്ചു, പതിനാറുകാരൻ ഉൾപ്പെടെ മൂന്ന് പേർ...

Read More >>
ഹൈടെക് കോപ്പിയടി...!  പി എസ് സി പരീക്ഷക്കിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചയാളെ പിടികൂടി

May 6, 2026 09:23 PM

ഹൈടെക് കോപ്പിയടി...! പി എസ് സി പരീക്ഷക്കിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചയാളെ പിടികൂടി

പി എസ് സി പരീക്ഷക്കിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചയാളെ പിടികൂടി...

Read More >>
പറ്റിച്ച് ഉണ്ടാക്കിയിട്ട് എന്തായി...? വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വിദ്യാഭ്യാസ കൺസൾട്ടൻസി ഉടമ പിടിയിൽ

May 6, 2026 09:18 PM

പറ്റിച്ച് ഉണ്ടാക്കിയിട്ട് എന്തായി...? വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വിദ്യാഭ്യാസ കൺസൾട്ടൻസി ഉടമ പിടിയിൽ

വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം, ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ...

Read More >>
എങ്ങോട്ടേക്കാ മോനേ...! കോഴിക്കോട് യുവാവിന്റെ ലഹരിവിൽപ്പന, പൊലീസിനെ കണ്ടതോടെ ഓടാൻ ശ്രമിച്ച പ്രതി പിടിയിൽ

May 6, 2026 08:59 PM

എങ്ങോട്ടേക്കാ മോനേ...! കോഴിക്കോട് യുവാവിന്റെ ലഹരിവിൽപ്പന, പൊലീസിനെ കണ്ടതോടെ ഓടാൻ ശ്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട് നല്ലളത്ത് വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ്...

Read More >>
Top Stories

News Roundup