'ട്രോളുണ്ടാക്കുന്നവർ അവരുടെ പണി ചെയ്യട്ടെ, വോട്ട് കുറഞ്ഞതിന്റെ കാരണം പരിശോധിക്കും '; എന്‍ഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ

'ട്രോളുണ്ടാക്കുന്നവർ അവരുടെ പണി ചെയ്യട്ടെ, വോട്ട് കുറഞ്ഞതിന്റെ കാരണം പരിശോധിക്കും '; എന്‍ഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ
May 6, 2026 08:25 AM | By Athira V

കൊച്ചി: ( www.truevisionnews.com ) തൃപ്പൂണിത്തുറയിൽ പ്രതീക്ഷിച്ച വോട്ട് നേടാനാകാത്തതിന്റെ കാരണം പരിശോധിക്കുമെന്ന് എന്‍ഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ.

പ്രചാരണത്തിൽ താൻ 100% നീതി പുലർത്തിയെന്നും ട്രോളുണ്ടാക്കുന്നവർ അവരുടെ പണി ചെയ്യട്ടെ എന്നും അഞ്ജലി പ്രതികരിച്ചു. രാഷ്ട്രീയത്തിൽ ഇനിയും സജീവമായി തുടരുമെന്നും അഞ്ജലി നായർ മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ സെലിബ്രിറ്റി സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു നടി അഞ്ജലി നായർ. തൃപ്പൂണിത്തുറ മണ്ഡലത്തിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായിട്ടായിരുന്നു മത്സരിച്ച അഞ്ജലിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

കോൺ​ഗ്രസിന്റെ ദീപക് ജോയ് ആണ് തൃപ്പൂണിത്തുറ മണ്ഡലത്തിൽ വിജയിച്ചത്. 18468 ഭൂരിപക്ഷത്തിൽ 70256 വോട്ടുകൾ കോൺ​ഗ്രസ് നേടി. എൽഡിഎഫിന്റെ കെ എൻ ഉണ്ണികൃഷ്ണൻ 51788 വോട്ടുകളും നേടി. അഞ്ജലി നായർക്ക് 29471 വോട്ടുകളാണ് നേടാനായത്.

Will investigate the reason for the decline in votes, says NDA candidate Anjali Nair

Next TV

Related Stories
വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരിൽ വയോധിക ചികിത്സയിലിരിക്കെ മരിച്ചു

May 6, 2026 10:27 AM

വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരിൽ വയോധിക ചികിത്സയിലിരിക്കെ മരിച്ചു

വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരിൽ വയോധിക ചികിത്സയിലിരിക്കെ...

Read More >>
രാത്രി അടുക്കളയിൽ അപ്രതീക്ഷിത അതിഥി; കൂളിമുട്ടത്ത് അഞ്ചടിയോളം നീളമുള്ള മൂർഖൻ പിടിയിൽ

May 6, 2026 10:02 AM

രാത്രി അടുക്കളയിൽ അപ്രതീക്ഷിത അതിഥി; കൂളിമുട്ടത്ത് അഞ്ചടിയോളം നീളമുള്ള മൂർഖൻ പിടിയിൽ

രാത്രി അടുക്കളയിൽ അപ്രതീക്ഷിത അതിഥി; കൂളിമുട്ടത്ത് അഞ്ചടിയോളം നീളമുള്ള മൂർഖൻ...

Read More >>
സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെയുണ്ടായ  സംഘർഷത്തിൽ 180 പേർക്കെതിരെ കേസ്

May 6, 2026 09:57 AM

സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെയുണ്ടായ സംഘർഷത്തിൽ 180 പേർക്കെതിരെ കേസ്

സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെയുണ്ടായ സംഘർഷത്തിൽ 180 പേർക്കെതിരെ...

Read More >>
മൃതദേഹമെന്ന് കരുതി തിരച്ചിൽ; കായലിൽ ഒഴുകി വന്ന 67-കാരന് കോസ്റ്റൽ പൊലീസ് പുനർജന്മം നൽകി

May 6, 2026 09:50 AM

മൃതദേഹമെന്ന് കരുതി തിരച്ചിൽ; കായലിൽ ഒഴുകി വന്ന 67-കാരന് കോസ്റ്റൽ പൊലീസ് പുനർജന്മം നൽകി

മൃതദേഹമെന്ന് കരുതി തിരച്ചിൽ; കായലിൽ ഒഴുകി വന്ന 67-കാരന് കോസ്റ്റൽ പൊലീസ് പുനർജന്മം...

Read More >>
ബാലരാമപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

May 6, 2026 09:12 AM

ബാലരാമപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

ബാലരാമപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ...

Read More >>
Top Stories