---
title: "ഉദയ്പുരിൽ വാഹനാപകടം: പ്രശസ്ത ചലച്ചിത്ര നിർമാതാവ് ആർ.ബി ചൗധരി അന്തരിച്ചു"
english_title: "Renowned filmmaker R.B. Chaudhary passes away in a car accident in Udaipur"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357527/renowned-filmmaker-rb-chaudhary-passes-away-in-a-car-accident-in-udaipur"
published_at: "2026-05-05T20:10:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fa01a28dad9_chow.jpg"
keywords: []
---

# ഉദയ്പുരിൽ വാഹനാപകടം: പ്രശസ്ത ചലച്ചിത്ര നിർമാതാവ് ആർ.ബി ചൗധരി അന്തരിച്ചു

> **Lead Summary:** ** രാ**ജസ്ഥാനിലെ ജോധ്പൂരിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ പ്രമുഖ ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി.ചൗധരി അന്തരിച്ചു. സൂപ്പർ ഗുഡ് ഫിലിംസ് ഉടമയായിരുന്നു.

## Article Content

** രാ**ജസ്ഥാനിലെ ജോധ്പൂരിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ പ്രമുഖ ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി.ചൗധരി അന്തരിച്ചു. സൂപ്പർ ഗുഡ് ഫിലിംസ് ഉടമയായിരുന്നു.

1988 മുതൽ സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ സിനിമകൾ നിർമിക്കുന്ന വ്യക്തിയാണ് ആർ.ബി ചൗധരി. കീർത്തി ചക്ര ഉൾപ്പെടെയുള്ള മലയാള സിനിമകളും നിർമിച്ചിട്ടുണ്ട്.

'പുതു വസന്തം' (1990) ആയിരുന്നു അദ്ദേഹം നിർമിച്ച ആദ്യ തമിഴ് സിനിമ. ഈ ചിത്രത്തിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. പിന്നീട് കെഎസ് രവികുമാർ സംവിധാനം ചെയ്ത 'പുരിയാദ പുതിർ' (1990) എന്ന ചിത്രം അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/357527/renowned-filmmaker-rb-chaudhary-passes-away-in-a-car-accident-in-udaipur)