കണ്ണൂർ പേരാവൂരിൽ ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ പേരാവൂരിൽ ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു
May 4, 2026 10:41 PM | By Athira V

കണ്ണൂർ : ​( www.truevisionnews.com ) ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. കീഴ്പ്പള്ളി ടൗണിലെ മത്സ്യ കച്ചവടക്കാരൻ കോഴിയോടെ കാപ്പാടൻ കുഞ്ഞമ്മദ് (53) ആണു മരിച്ചത്.

പേരാവൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടന്ന ആഘോഷത്തിനിടെയാണ് സംഭവം. കുഴഞ്ഞുവീണ ഉടൻ കീഴ്പ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: സുബൈദ. മക്കൾ: അഫ്സൽ, അഫ്‌സീല, നജ ഫാത്തിമ. സഹോദരങ്ങൾ: ഇബ്രാഹിം, യൂസഫ്, സൈനബ, അഷ്റഫ്. ഖബറടക്കം നാളെ 10 ന് പുതിയങ്ങാടി മഖാമിൽ.

Congress worker collapses and dies during jubilation

Next TV

Related Stories
മഹാവിജയത്തിന് ശേഷം...! മന്ത്രിസഭാ ചർച്ചകളിലേക്ക് കോൺഗ്രസ്; സാമുദായിക പരിഗണനകളും സീനിയോറിറ്റിയും മാനദണ്ഡമാകും

May 5, 2026 07:54 AM

മഹാവിജയത്തിന് ശേഷം...! മന്ത്രിസഭാ ചർച്ചകളിലേക്ക് കോൺഗ്രസ്; സാമുദായിക പരിഗണനകളും സീനിയോറിറ്റിയും മാനദണ്ഡമാകും

മന്ത്രിസഭാ ചർച്ചകളിലേക്ക് കോൺഗ്രസ്, സാമുദായിക പരിഗണനകളും സീനിയോറിറ്റിയും...

Read More >>
ആര് പ്രതിപക്ഷത്തെ നയിക്കും? അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ

May 5, 2026 07:21 AM

ആര് പ്രതിപക്ഷത്തെ നയിക്കും? അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ

ആര് പ്രതിപക്ഷത്തെ നയിക്കും, അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐഎം സംസ്ഥാന...

Read More >>
ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്ന എല്ലാവര്‍ക്കും നന്ദി, സ്‌നേഹം -കെ ബി ഗണേഷ് കുമാര്‍

May 5, 2026 06:28 AM

ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്ന എല്ലാവര്‍ക്കും നന്ദി, സ്‌നേഹം -കെ ബി ഗണേഷ് കുമാര്‍

നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കെബി...

Read More >>
Top Stories

News Roundup