വാഹനം കഴുകിയത് വിനയായി ....! പത്തനംതിട്ടയിൽ ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

വാഹനം കഴുകിയത് വിനയായി ....! പത്തനംതിട്ടയിൽ ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
May 2, 2026 01:33 PM | By Susmitha Surendran

പത്തനംതിട്ട: (https://truevisionnews.com/) ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഡ്രൈവർ ഉന്നക്കാവ് സ്വദേശി കുഞ്ഞുമോൻ (55) മരിച്ചു. പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലിലാണ് അപകടം. വാഹനം കഴുകുന്നതിനിടെ പിന്നോട്ട് ഉരുണ്ട ടിപ്പറിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

നിയന്ത്രണം വിട്ട വാഹനം താഴെ റോഡിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൻറെ അടിയിൽപ്പെട്ടാണ് കുഞ്ഞുമോൻ മരിച്ചത്. സംഭവത്തിൽ പെരുമ്പെട്ടി പൊലീസ് നടപടികൾ സ്വീകരിച്ചു.

Driver dies after tipper lorry overturns in Pathanamthitta

Next TV

Related Stories
ഷാളിട്ട് മുറുക്കി കൊന്നു, തല മണലിൽ പൂഴ്ത്തി; പൊന്നാനിയിലെ കൊലപാതകം, തെളിവെടുപ്പിനിടെ പ്രതിക്കുനേരെ പ്രകോപിതരായി പിതാവും നാട്ടുകാരും

May 2, 2026 02:19 PM

ഷാളിട്ട് മുറുക്കി കൊന്നു, തല മണലിൽ പൂഴ്ത്തി; പൊന്നാനിയിലെ കൊലപാതകം, തെളിവെടുപ്പിനിടെ പ്രതിക്കുനേരെ പ്രകോപിതരായി പിതാവും നാട്ടുകാരും

പൊന്നാനിയില്‍ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി, പ്രതി സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ്...

Read More >>
പുസ്തക പ്രകാശനം;'നബിമോളും മറ്റു അഞ്ച് വടക്കൻപാട്ടുകളും' പ്രകാശനം ചെയ്തു

May 2, 2026 01:05 PM

പുസ്തക പ്രകാശനം;'നബിമോളും മറ്റു അഞ്ച് വടക്കൻപാട്ടുകളും' പ്രകാശനം ചെയ്തു

പുസ്തക പ്രകാശനം;'നബിമോളും മറ്റു അഞ്ച് വടക്കൻപാട്ടുകളും' പ്രകാശനം...

Read More >>
Top Stories

News Roundup