കോഴിക്കോട് പേരാമ്പ്രയില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്

കോഴിക്കോട്  പേരാമ്പ്രയില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്
May 1, 2026 01:20 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) പേരാമ്പ്ര കരുവണ്ണൂരിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് നേരെ കല്ലേറ്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി അതിവേഗം പോവുകയായിരുന്നു ആംബുലൻസിന് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ലേറിൽ ആംബുലൻസിന്റെ ഇടത് വശത്തെ ചില്ല് തകർന്നു.

മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് കരുതപ്പെടുന്നു. രോഗിയുടെ ജീവൻ അപകടത്തിലായതിനാൽ വാഹനം നിർത്താതെ ഡ്രൈവർ മെഡിക്കൽ കോളേജിലേക്ക് കുതിക്കുകയായിരുന്നു.

രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഡ്രൈവർ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതിയെ തിരിച്ചറിയാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

ജീവൻരക്ഷാവാഹനങ്ങൾക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കല്ലെറിഞ്ഞ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

stones pelted ambulance carrying patient perambra

Next TV

Related Stories
ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യ; സഞ്ജു സാംസൺ ടീമിലെ അനിവാര്യതയാകുന്നുവോ?

May 1, 2026 02:33 PM

ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യ; സഞ്ജു സാംസൺ ടീമിലെ അനിവാര്യതയാകുന്നുവോ?

ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യ; സഞ്ജു സാംസൺ ടീമിലെ...

Read More >>
കൈകൾ തമ്മിൽ ചേർത്തുകെട്ടി, വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 1, 2026 02:32 PM

കൈകൾ തമ്മിൽ ചേർത്തുകെട്ടി, വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ...

Read More >>
 തെരുവുനായ ഭീതി; 12 പേർക്ക് കടിയേറ്റു, ആക്രമിച്ച നായയെ നാട്ടുകാർ അടിച്ചുകൊന്നു

May 1, 2026 02:27 PM

തെരുവുനായ ഭീതി; 12 പേർക്ക് കടിയേറ്റു, ആക്രമിച്ച നായയെ നാട്ടുകാർ അടിച്ചുകൊന്നു

തെരുവുനായ ഭീതി; 12 പേർക്ക് കടിയേറ്റു, ആക്രമിച്ച നായയെ നാട്ടുകാർ...

Read More >>
കെഎസ്ആര്‍ടിസി മുന്‍ ഡ്രൈവര്‍ യദു ഐഎന്‍ടിയുസിയില്‍ ചേര്‍ന്നു

May 1, 2026 01:54 PM

കെഎസ്ആര്‍ടിസി മുന്‍ ഡ്രൈവര്‍ യദു ഐഎന്‍ടിയുസിയില്‍ ചേര്‍ന്നു

കെഎസ്ആര്‍ടിസി മുന്‍ ഡ്രൈവര്‍ യദു ഐഎന്‍ടിയുസിയില്‍...

Read More >>
കാറ്റും മഴയും വരുന്നു!; അടുത്ത 3 മണിക്കൂർ നിർണായകം; 6 ജില്ലകളിൽ മഴയ്ക്ക് സാധ്യത

May 1, 2026 01:45 PM

കാറ്റും മഴയും വരുന്നു!; അടുത്ത 3 മണിക്കൂർ നിർണായകം; 6 ജില്ലകളിൽ മഴയ്ക്ക് സാധ്യത

കാറ്റും മഴയും വരുന്നു!; അടുത്ത 3 മണിക്കൂർ നിർണായകം; 6 ജില്ലകളിൽ മഴയ്ക്ക്...

Read More >>
Top Stories

News Roundup