ബാംഗ്ലൂരിലെ ജോലി രാജി വെച്ച് നാട്ടിലെത്തി; ദുബായിലേക്ക് പോകാനിരിക്കെ മസ്തിഷ്കജ്വരം ബാധിച്ച് 26-കാരി മരിച്ചു

ബാംഗ്ലൂരിലെ ജോലി രാജി വെച്ച് നാട്ടിലെത്തി; ദുബായിലേക്ക് പോകാനിരിക്കെ മസ്തിഷ്കജ്വരം ബാധിച്ച് 26-കാരി മരിച്ചു
May 1, 2026 02:17 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) മസ്തിഷ്കജ്വരം ബാധിച്ച് മരണം. ആലപ്പുഴ സ്വദേശി ആര്യ (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ബാംഗ്ലൂരിലെ ജോലി രാജി വെച്ച് രണ്ട് മാസം മുമ്പാണ് ആര്യ നാട്ടിൽ എത്തിയത്. ഒരു മാസം മുമ്പാണ് ആര്യയിൽ രോഗ ലക്ഷണങ്ങൾ പ്രകടമായത്.

വണ്ടാനം മെഡിക്കൽ കോളേജ്, പരുമലയിലെ സ്വകാര്യ ആശുപത്രി എന്നിവടങ്ങളിൽ ചികിത്സ നടത്തി. രോഗം ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അടുത്ത മാസം ദുബായിലേക്ക് പോകാനിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.

young woman dies o encephalitis in alappuzha

Next TV

Related Stories
ജാഗ്രത...! വീടിനകത്ത് പാമ്പ് കയറുമെന്ന് പേടിയാണോ ...? എങ്കിൽ ഈ എട്ട് കാര്യങ്ങൾ ചെയ്തോളൂ

May 1, 2026 03:29 PM

ജാഗ്രത...! വീടിനകത്ത് പാമ്പ് കയറുമെന്ന് പേടിയാണോ ...? എങ്കിൽ ഈ എട്ട് കാര്യങ്ങൾ ചെയ്തോളൂ

പാമ്പ് ശല്യം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പാമ്പുകളെ...

Read More >>
നടയടച്ച സന്നിധാനത്ത് വീഡിയോ ഷൂട്ട്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്, സ്പെഷ്യൽ കമ്മീഷണർ വിശദീകരണം തേടി

May 1, 2026 03:04 PM

നടയടച്ച സന്നിധാനത്ത് വീഡിയോ ഷൂട്ട്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്, സ്പെഷ്യൽ കമ്മീഷണർ വിശദീകരണം തേടി

നടയടച്ച സന്നിധാനത്ത് വീഡിയോ ഷൂട്ട്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്, സ്പെഷ്യൽ കമ്മീഷണർ വിശദീകരണം...

Read More >>
ഇരിങ്ങാലക്കുട  കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു പാപ്പാനെ ചവിട്ടി കൊന്നു

May 1, 2026 02:47 PM

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു പാപ്പാനെ ചവിട്ടി കൊന്നു

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു പാപ്പാനെ ചവിട്ടി...

Read More >>
ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യ; സഞ്ജു സാംസൺ ടീമിലെ അനിവാര്യതയാകുന്നുവോ?

May 1, 2026 02:33 PM

ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യ; സഞ്ജു സാംസൺ ടീമിലെ അനിവാര്യതയാകുന്നുവോ?

ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യ; സഞ്ജു സാംസൺ ടീമിലെ...

Read More >>
കൈകൾ തമ്മിൽ ചേർത്തുകെട്ടി, വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 1, 2026 02:32 PM

കൈകൾ തമ്മിൽ ചേർത്തുകെട്ടി, വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup