കൈകൾ തമ്മിൽ ചേർത്തുകെട്ടി, വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൈകൾ തമ്മിൽ ചേർത്തുകെട്ടി, വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
May 1, 2026 02:32 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) പോത്തൻകോട്ടെ വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

വെള്ളനാട് മിത്രനികേതൻ സ്വദേശി ഷിബിൻ അശ്വതി എന്നിവരാണ് .  വെള്ളാണിക്കൽ പാറയുടെ മുകളിൽ താഴെയായി ആളൊഴിഞ്ഞ റബ്ബറിന്റെ രണ്ട് ശിഖരങ്ങളിലായി തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓരോ കൈകൾ തമ്മിൽ ചേർത്ത് കെട്ടിയ നിലയിലായിരുന്നു.

ഇവർ കമിതാക്കളാണോയെന്ന് പൊലീസ് സംശയം പറഞ്ഞു. പാറമുകളിൽ സന്ദർശിക്കാനെത്തിയ യുവതി യുവാക്കൾ ആണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ റോഡിൽ എത്തി മറ്റു യാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തുടർ നടപടികൾ നടന്നു വരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

A young man and a young woman were found hanging from a rock in Vellanikkal.

Next TV

Related Stories
കാണിക്കവഞ്ചികളും സൈക്കിളുകളും മോഷ്ടിക്കുന്ന പ്രതി പിടിയിൽ; മണിക്കൂറുകൾക്കുള്ളിൽ കുടുക്കി പോലീസ്

May 1, 2026 04:02 PM

കാണിക്കവഞ്ചികളും സൈക്കിളുകളും മോഷ്ടിക്കുന്ന പ്രതി പിടിയിൽ; മണിക്കൂറുകൾക്കുള്ളിൽ കുടുക്കി പോലീസ്

കാണിക്കവഞ്ചികളും സൈക്കിളുകളും മോഷ്ടിക്കുന്ന പ്രതി പിടിയിൽ; മണിക്കൂറുകൾക്കുള്ളിൽ കുടുക്കി...

Read More >>
ജാഗ്രത...! വീടിനകത്ത് പാമ്പ് കയറുമെന്ന് പേടിയാണോ ...? എങ്കിൽ ഈ എട്ട് കാര്യങ്ങൾ ചെയ്തോളൂ

May 1, 2026 03:29 PM

ജാഗ്രത...! വീടിനകത്ത് പാമ്പ് കയറുമെന്ന് പേടിയാണോ ...? എങ്കിൽ ഈ എട്ട് കാര്യങ്ങൾ ചെയ്തോളൂ

പാമ്പ് ശല്യം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പാമ്പുകളെ...

Read More >>
നടയടച്ച സന്നിധാനത്ത് വീഡിയോ ഷൂട്ട്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്, സ്പെഷ്യൽ കമ്മീഷണർ വിശദീകരണം തേടി

May 1, 2026 03:04 PM

നടയടച്ച സന്നിധാനത്ത് വീഡിയോ ഷൂട്ട്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്, സ്പെഷ്യൽ കമ്മീഷണർ വിശദീകരണം തേടി

നടയടച്ച സന്നിധാനത്ത് വീഡിയോ ഷൂട്ട്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്, സ്പെഷ്യൽ കമ്മീഷണർ വിശദീകരണം...

Read More >>
ഇരിങ്ങാലക്കുട  കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു പാപ്പാനെ ചവിട്ടി കൊന്നു

May 1, 2026 02:47 PM

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു പാപ്പാനെ ചവിട്ടി കൊന്നു

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു പാപ്പാനെ ചവിട്ടി...

Read More >>
ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യ; സഞ്ജു സാംസൺ ടീമിലെ അനിവാര്യതയാകുന്നുവോ?

May 1, 2026 02:33 PM

ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യ; സഞ്ജു സാംസൺ ടീമിലെ അനിവാര്യതയാകുന്നുവോ?

ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യ; സഞ്ജു സാംസൺ ടീമിലെ...

Read More >>
Top Stories

News Roundup