തെരുവുനായ ഭീതി; 12 പേർക്ക് കടിയേറ്റു, ആക്രമിച്ച നായയെ നാട്ടുകാർ അടിച്ചുകൊന്നു

 തെരുവുനായ ഭീതി; 12 പേർക്ക് കടിയേറ്റു, ആക്രമിച്ച നായയെ നാട്ടുകാർ അടിച്ചുകൊന്നു
May 1, 2026 02:27 PM | By Fidha Parvin

തിരുവനന്തപുരം: ( www.truevisionnews.com ) പൂവച്ചൽ പഞ്ചായത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. പഞ്ചായത്തിലെ മൂന്ന് വാർഡുകളിലായി നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരുടെ മുഖത്തും കൈകാലുകളിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

വഴിയാത്രക്കാർക്ക് പുറമെ വളർത്തുമൃഗങ്ങളെയും കോഴികളെയും നായ ആക്രമിച്ചു. പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച നായയെ ഒടുവിൽ നാട്ടുകാർ അടിച്ചുകൊന്നു.

നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി ജഡം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കടിയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

Stray dog ​​scare in Poovachal; 12 people bitten, locals beat the attacking dog to death

Next TV

Related Stories
ജാഗ്രത...! വീടിനകത്ത് പാമ്പ് കയറുമെന്ന് പേടിയാണോ ...? എങ്കിൽ ഈ എട്ട് കാര്യങ്ങൾ ചെയ്തോളൂ

May 1, 2026 03:29 PM

ജാഗ്രത...! വീടിനകത്ത് പാമ്പ് കയറുമെന്ന് പേടിയാണോ ...? എങ്കിൽ ഈ എട്ട് കാര്യങ്ങൾ ചെയ്തോളൂ

പാമ്പ് ശല്യം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പാമ്പുകളെ...

Read More >>
നടയടച്ച സന്നിധാനത്ത് വീഡിയോ ഷൂട്ട്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്, സ്പെഷ്യൽ കമ്മീഷണർ വിശദീകരണം തേടി

May 1, 2026 03:04 PM

നടയടച്ച സന്നിധാനത്ത് വീഡിയോ ഷൂട്ട്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്, സ്പെഷ്യൽ കമ്മീഷണർ വിശദീകരണം തേടി

നടയടച്ച സന്നിധാനത്ത് വീഡിയോ ഷൂട്ട്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്, സ്പെഷ്യൽ കമ്മീഷണർ വിശദീകരണം...

Read More >>
ഇരിങ്ങാലക്കുട  കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു പാപ്പാനെ ചവിട്ടി കൊന്നു

May 1, 2026 02:47 PM

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു പാപ്പാനെ ചവിട്ടി കൊന്നു

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു പാപ്പാനെ ചവിട്ടി...

Read More >>
ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യ; സഞ്ജു സാംസൺ ടീമിലെ അനിവാര്യതയാകുന്നുവോ?

May 1, 2026 02:33 PM

ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യ; സഞ്ജു സാംസൺ ടീമിലെ അനിവാര്യതയാകുന്നുവോ?

ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യ; സഞ്ജു സാംസൺ ടീമിലെ...

Read More >>
കൈകൾ തമ്മിൽ ചേർത്തുകെട്ടി, വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 1, 2026 02:32 PM

കൈകൾ തമ്മിൽ ചേർത്തുകെട്ടി, വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup