കെഎസ്ആര്‍ടിസി മുന്‍ ഡ്രൈവര്‍ യദു ഐഎന്‍ടിയുസിയില്‍ ചേര്‍ന്നു

കെഎസ്ആര്‍ടിസി മുന്‍ ഡ്രൈവര്‍ യദു ഐഎന്‍ടിയുസിയില്‍ ചേര്‍ന്നു
May 1, 2026 01:54 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെത്തുടർന്ന് വാർത്തകളിൽ നിറഞ്ഞ കെഎസ്ആര്‍ടിസി മുന്‍ ഡ്രൈവര്‍ യദു ഐഎന്‍ടിയുസിയില്‍ ചേര്‍ന്നു. ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍ യദുവിന് അംഗത്വം നല്‍കി. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവണമെന്നും പുതിയ സര്‍ക്കാര്‍ ജോലി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും യദു പ്രതികരിച്ചു.

നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും യദു കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസിന് ശേഷമായിരുന്നു യദുവിനെ കെഎസ്ആര്‍ടിയില്‍ നിന്നും പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27 നാണ് ബസ് തടഞ്ഞ സംഭവം നടക്കുന്നത്.

പാളയത്ത് വെച്ച് രാത്രി മേയറും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയുമടക്കം സഞ്ചരിച്ച സ്വകാര്യ വാഹനം വെച്ച് കെഎസ്ആര്‍ടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തര്‍ക്കമുണ്ടാവുകയുമായിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. യദു ഇപ്പോള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പില്‍ ജോലി ചെയ്യുകയാണ്.

Former KSRTC driver Yadu joins INTUC

Next TV

Related Stories
ജാഗ്രത...! വീടിനകത്ത് പാമ്പ് കയറുമെന്ന് പേടിയാണോ ...? എങ്കിൽ ഈ എട്ട് കാര്യങ്ങൾ ചെയ്തോളൂ

May 1, 2026 03:29 PM

ജാഗ്രത...! വീടിനകത്ത് പാമ്പ് കയറുമെന്ന് പേടിയാണോ ...? എങ്കിൽ ഈ എട്ട് കാര്യങ്ങൾ ചെയ്തോളൂ

പാമ്പ് ശല്യം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പാമ്പുകളെ...

Read More >>
നടയടച്ച സന്നിധാനത്ത് വീഡിയോ ഷൂട്ട്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്, സ്പെഷ്യൽ കമ്മീഷണർ വിശദീകരണം തേടി

May 1, 2026 03:04 PM

നടയടച്ച സന്നിധാനത്ത് വീഡിയോ ഷൂട്ട്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്, സ്പെഷ്യൽ കമ്മീഷണർ വിശദീകരണം തേടി

നടയടച്ച സന്നിധാനത്ത് വീഡിയോ ഷൂട്ട്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്, സ്പെഷ്യൽ കമ്മീഷണർ വിശദീകരണം...

Read More >>
ഇരിങ്ങാലക്കുട  കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു പാപ്പാനെ ചവിട്ടി കൊന്നു

May 1, 2026 02:47 PM

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു പാപ്പാനെ ചവിട്ടി കൊന്നു

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു പാപ്പാനെ ചവിട്ടി...

Read More >>
ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യ; സഞ്ജു സാംസൺ ടീമിലെ അനിവാര്യതയാകുന്നുവോ?

May 1, 2026 02:33 PM

ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യ; സഞ്ജു സാംസൺ ടീമിലെ അനിവാര്യതയാകുന്നുവോ?

ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യ; സഞ്ജു സാംസൺ ടീമിലെ...

Read More >>
കൈകൾ തമ്മിൽ ചേർത്തുകെട്ടി, വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 1, 2026 02:32 PM

കൈകൾ തമ്മിൽ ചേർത്തുകെട്ടി, വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup