കെഎസ്ഇബി ജീവനക്കാരനെ പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചതായി പരാതി; കേസെടുത്ത് പൊലീസ്

കെഎസ്ഇബി ജീവനക്കാരനെ പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചതായി പരാതി; കേസെടുത്ത് പൊലീസ്
Apr 30, 2026 10:39 PM | By VIPIN P V

പാലക്കാട്:പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കെഎസ്ഇബി ജീവനക്കാരനെ പാർട്ടി ഓഫിസിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചതായി പരാതി. പണമിടപാടിൽ മധ്യസ്ഥത വഹിക്കാൻ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചെന്ന് പരാതി. അത്തിക്കോട് നടുപാളയം സ്വദേശി വിദ്യാധരനാണ് മർദ്ദനമേറ്റത്.

സംഭവത്തിൽ വിദ്യാധരന്‍റെ പരാതിയിൽ കൊഴിഞ്ഞാമ്പാറ (2) ലോക്കൽ സെക്രട്ടറി എൻ.എം.അരുൺ പ്രസാദിനെതിരെ പൊലീസ് കേസെടുത്തു.സിപിഎം ലോക്കൽ സെക്രട്ടറിയായഅരുൺ, കെഎസ്ഇബി ജീവനക്കാരനായ വിദ്യാധരനെ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും ഇനിയും മർദ്ദിക്കും എന്ന് പറയുന്നതുമായ ശബ്ദ സന്ദേശവും പുറത്തുവന്നു.

Police have registered a case against a KSEB employee who was summoned to the party office and beaten up

Next TV

Related Stories
മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ടു, കോഴിക്കോട് രാമനാട്ടുകര സ്വദേശിയിൽ നിന്നും യുവതി 34 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; കേസെടുത്ത് പൊലീസ്

Apr 30, 2026 10:52 PM

മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ടു, കോഴിക്കോട് രാമനാട്ടുകര സ്വദേശിയിൽ നിന്നും യുവതി 34 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; കേസെടുത്ത് പൊലീസ്

മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ടു, കോഴിക്കോട് രാമനാട്ടുകര സ്വദേശിയിൽ നിന്നും യുവതി 34 ലക്ഷം രൂപ തട്ടിയെടുത്തതായി...

Read More >>
പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ അപ്പോളോ അഡ്ലക്സിൽ ചികിത്സയിലിരുന്ന പത്തുവയസ്സുകാരൻ ആശുപത്രി വിട്ടു

Apr 30, 2026 09:27 PM

പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ അപ്പോളോ അഡ്ലക്സിൽ ചികിത്സയിലിരുന്ന പത്തുവയസ്സുകാരൻ ആശുപത്രി വിട്ടു

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് ആശുപത്രി വിട്ടു, കുട്ടി ആരോഗ്യവാനെന്ന്...

Read More >>
കാസർഗോഡ് പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Apr 30, 2026 09:12 PM

കാസർഗോഡ് പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കാസർഗോഡ് പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക്...

Read More >>
‘വെള്ളാപ്പള്ളി നടേശന് ഭ്രാന്ത്; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടും’; മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി

Apr 30, 2026 07:34 PM

‘വെള്ളാപ്പള്ളി നടേശന് ഭ്രാന്ത്; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടും’; മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടും, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍...

Read More >>
Top Stories

News Roundup