'രോഗിയായ അമ്മയെ സംരക്ഷിക്കാൻ കഴിയില്ല'; വയോധികയെ അടിച്ചു കൊന്ന മകന് ജീവപര്യന്തം തടവ്

'രോഗിയായ അമ്മയെ സംരക്ഷിക്കാൻ കഴിയില്ല'; വയോധികയെ അടിച്ചു കൊന്ന മകന് ജീവപര്യന്തം തടവ്
Apr 30, 2026 08:50 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) വയോധികയെ തടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയ മകനെ കോടതി ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. കഠിനംകുളം പുതുക്കുറിച്ചി ഡയാന പാലസിൽ തങ്കച്ചനെ (55)യാണ് ഏഴാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി വി അനസ് ശിക്ഷിച്ചത്. എഴുപത്തിയൊന്നുകാരിയായ റീത്തയെയാണ് കൊലപ്പെടുത്തിയത്.

2021 മെയ് നാലിനായിരുന്നു സംഭവം. രോഗിയുമായ അമ്മയെ സംരക്ഷിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് പ്രതി കൊല നടത്തിയത്. സംഭവദിവസം വീടിന്‌ പിറകിൽ വച്ച് റീത്തയെ തങ്കച്ചൻ അടിക്കുന്നതും തല പിടിച്ച് ചുവരിൽ ഇടിക്കുന്നതും അയൽവാസികൾ ഫോണിൽ പകർത്തിയിരുന്നു. വീഡിയോ ചിത്രീകരിച്ചയാൾ ഉൾപ്പെടെ 21 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചിരുന്നു. പ്രോസിക്യൂട്ടർ വേണി ഹാജരായി.

Son of woman who beat and killed elderly woman gets life sentence

Next TV

Related Stories
പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ അപ്പോളോ അഡ്ലക്സിൽ ചികിത്സയിലിരുന്ന പത്തുവയസ്സുകാരൻ ആശുപത്രി വിട്ടു

Apr 30, 2026 09:27 PM

പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ അപ്പോളോ അഡ്ലക്സിൽ ചികിത്സയിലിരുന്ന പത്തുവയസ്സുകാരൻ ആശുപത്രി വിട്ടു

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് ആശുപത്രി വിട്ടു, കുട്ടി ആരോഗ്യവാനെന്ന്...

Read More >>
കാസർഗോഡ് പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Apr 30, 2026 09:12 PM

കാസർഗോഡ് പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കാസർഗോഡ് പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക്...

Read More >>
‘വെള്ളാപ്പള്ളി നടേശന് ഭ്രാന്ത്; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടും’; മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി

Apr 30, 2026 07:34 PM

‘വെള്ളാപ്പള്ളി നടേശന് ഭ്രാന്ത്; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടും’; മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടും, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍...

Read More >>
കേരളത്തില്‍ ഇഞ്ചോടിഞ്ച്, യുഡിഎഫിനും എല്‍ഡിഎഫിനും തുല്യത സാധ്യത; ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍

Apr 30, 2026 07:11 PM

കേരളത്തില്‍ ഇഞ്ചോടിഞ്ച്, യുഡിഎഫിനും എല്‍ഡിഎഫിനും തുല്യത സാധ്യത; ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍

ഡിഎഫിനും എല്‍ഡിഎഫിനും തുല്യത സാധ്യത,ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ്...

Read More >>
Top Stories

News Roundup