'കോൺഗ്രസ് നേതാക്കൾക്കിടയിൽ ചേരി തിരിഞ്ഞുള്ള തർക്കം തുടരുന്നു; എക്സിറ്റ് പോളല്ല ജനവിധിയാണ് പ്രധാനം' - വി എൻ വാസവൻ

'കോൺഗ്രസ് നേതാക്കൾക്കിടയിൽ ചേരി തിരിഞ്ഞുള്ള തർക്കം തുടരുന്നു; എക്സിറ്റ് പോളല്ല ജനവിധിയാണ് പ്രധാനം' - വി എൻ വാസവൻ
Apr 30, 2026 02:38 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) കോൺ​ഗ്രസ് നേതാക്കൾക്കിടയിൽ ചേരിതിരഞ്ഞുള്ള തർക്കം തുടരുകയാണെന്ന് മന്ത്രി വി എൻ വാസവൻ. മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി കടിപിടി നടത്തുകയാണ് നേതാക്കളെന്നും വോട്ട് ചെയ്തത് അബദ്ധമായി പോയോ എന്ന് പല ആളുകളും പറയുന്നുവെന്നും വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. എക്സിറ്റ് പോളുകളല്ല, ജനവിധിയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

എക്സിറ്റ് പോളുകൾ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. കേരളത്തിലെ ഫലം എക്സിറ്റ് പോളുകളിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ആണെങ്കിൽ പല എൽഡിഎഫ് എം എൽ എമാരും വിജയിക്കില്ലായിരുന്നു.

പോളിങ് ആരംഭിക്കുന്നതിനു മുൻപേ യു ഡി എഫ് ആവേശത്തിലായിരുന്നുവെന്നും ചക്രവർത്തിയാകുന്നത് ആർക്കും സ്വപ്നം കാണും അവർ അത് കണ്ടോട്ടെയെന്നും വി എൻ വാസവൻ പരിഹസിച്ചു. പാലായടക്കം മധ്യകേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ഇടതുപക്ഷത്തിന് സാധിക്കുമെന്നും കേരള കോൺഗ്രസ് എം വന്നതിന്റെ ഗുണം ഇത്തവണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

The people's will is important not the exit poll VN Vasavan

Next TV

Related Stories
'പട നയിച്ചവന്‍'; മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്

Apr 30, 2026 04:36 PM

'പട നയിച്ചവന്‍'; മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ്...

Read More >>
എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം കവർന്ന കേസ്; മുഖ്യപ്രതി അറസ്റ്റിൽ

Apr 30, 2026 04:18 PM

എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം കവർന്ന കേസ്; മുഖ്യപ്രതി അറസ്റ്റിൽ

എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം കവർന്ന കേസ്; മുഖ്യപ്രതി...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി: മെയ് 14 ന് വാദം കേൾക്കും

Apr 30, 2026 03:59 PM

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി: മെയ് 14 ന് വാദം കേൾക്കും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡന പരാതി: ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മെയ് 14 ന് വാദം...

Read More >>
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിരാശ; പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Apr 30, 2026 03:55 PM

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിരാശ; പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിരാശ, പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന ആവശ്യം തള്ളി...

Read More >>
Top Stories

News Roundup