ജനലൊന്നും തുറന്നിടല്ലേ ...: മലപ്പുറം നിലമ്പൂരില്‍ വീട്ടിലെ ഹാളില്‍ നിന്നും പാമ്പിനെ പിടികൂടി

 ജനലൊന്നും തുറന്നിടല്ലേ ...:  മലപ്പുറം നിലമ്പൂരില്‍ വീട്ടിലെ ഹാളില്‍ നിന്നും പാമ്പിനെ പിടികൂടി
Apr 29, 2026 01:30 PM | By Susmitha Surendran

മലപ്പുറം : (https://truevisionnews.com/)  നിലമ്പൂരില്‍ വീട്ടിലെ ഹാളില്‍ നിന്നും പാമ്പിനെ പിടികൂടി . ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം .

രാമംകുളത്ത് സ്വദേശി നസീഫിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത് . ചൂട് കാരണം തുറന്നിട്ട ജനൽ വഴി പാമ്പ് അകത്ത് കയറിയെന്നാണ് കരുതുന്നത് . രാവിലെ ഹാളിൽ നിൽക്കുകയായിരുന്ന വീട്ടുകാരാണ് പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് പരിഭ്രാന്തരായ ഇവർ ഉടൻ തന്നെ പാമ്പ് പിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. 

Snake caught in the hall of a house in Nilambur, Malappuram

Next TV

Related Stories
'ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികള്‍ ആണോ...? ആചാരമാണോ അതോ സ്ത്രീയുടെ ആഗ്രഹം ആണോ നിലനില്‍ക്കേണ്ടത്'; ചോദ്യവുമായി സുപ്രീം കോടതി

Apr 29, 2026 03:20 PM

'ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികള്‍ ആണോ...? ആചാരമാണോ അതോ സ്ത്രീയുടെ ആഗ്രഹം ആണോ നിലനില്‍ക്കേണ്ടത്'; ചോദ്യവുമായി സുപ്രീം കോടതി

ആചാരമാണോ അതോ സ്ത്രീയുടെ ആഗ്രഹം ആണോ നിലനില്‍ക്കേണ്ടത്, ചോദ്യവുമായി സുപ്രീം കോടതി ...

Read More >>
ആറാം തവണയും പാമ്പുകടി; ഇടുക്കിയിൽ തൊഴിലാളി മെഡിക്കൽ കോളേജ് ഐസിയുവിൽ

Apr 29, 2026 02:35 PM

ആറാം തവണയും പാമ്പുകടി; ഇടുക്കിയിൽ തൊഴിലാളി മെഡിക്കൽ കോളേജ് ഐസിയുവിൽ

ആറാം തവണയും പാമ്പുകടി; ഇടുക്കിയിൽ തൊഴിലാളി മെഡിക്കൽ കോളേജ്...

Read More >>
Top Stories

News Roundup