സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ; കെഎസ്ഇബി ഉന്നതതല യോ​ഗത്തിൽ തീരുമാനം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ; കെഎസ്ഇബി ഉന്നതതല യോ​ഗത്തിൽ തീരുമാനം
Apr 28, 2026 04:10 PM | By Fidha Parvin

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് രാത്രി അരമണിക്കൂർ ലോഡ് ഷെഡ്ഡിങിന് തീരുമാനം. വൈകിട്ട് 6നും 12നും ഇടയിലുള്ള സമയത്താണ് അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുക. കെഎസ്ഇബി ഉന്നത തല യോ​ഗത്തിലാണ് തീരുമാനം. 

Load shedding in the state; Half an hour between 6 pm and 12 pm; Decision taken at KSEB high-level meeting

Next TV

Related Stories
കാസർകോട്  ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ചു

Apr 28, 2026 04:49 PM

കാസർകോട് ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ചു

കാസർകോട് സീതാംഗോളിയിൽ ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ...

Read More >>
ഉഷ്ണതരംഗം: കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

Apr 28, 2026 04:45 PM

ഉഷ്ണതരംഗം: കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ഉഷ്ണതരംഗം: കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം...

Read More >>
Top Stories