പാമ്പ് വീണ്ടും ജീവനെടുത്തു: ഇടുക്കിയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

 പാമ്പ് വീണ്ടും ജീവനെടുത്തു: ഇടുക്കിയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു
Apr 26, 2026 03:25 PM | By Susmitha Surendran

ഇടുക്കി: (https://truevisionnews.com/) ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു . കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ്(75) മരിച്ചത്. വീടിന് സമീപത്ത് വെച്ച് പാമ്പുകടിയേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

നേരത്തെ, എറണാകുളം ജില്ലയിലെ ചെറായിയില്‍ റിസോര്‍ട്ടിലെത്തിയ യുവതിക്കും പാമ്പുകടിിയേറ്റിരുന്നു. കടിയേറ്റ കോയമ്പത്തൂര്‍ സ്വദേശിനി ശര്‍മിള ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മാഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Housewife dies of snakebite in Idukki

Next TV

Related Stories
കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന പ്രധാനികൾ  പൊലീസിന്‍റെ വലയിൽ കുടുങ്ങി

Apr 26, 2026 05:11 PM

കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന പ്രധാനികൾ പൊലീസിന്‍റെ വലയിൽ കുടുങ്ങി

കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന പ്രധാനികൾ പൊലീസിന്‍റെ വലയിൽ കുടുങ്ങി...

Read More >>
കോഴിക്കോട് മദ്യപസംഘത്തിന്റെ ഗുണ്ടായിസം....!  പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നെന്നും പരാതി

Apr 26, 2026 04:07 PM

കോഴിക്കോട് മദ്യപസംഘത്തിന്റെ ഗുണ്ടായിസം....! പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നെന്നും പരാതി

കോഴിക്കോട്ട് പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപസംഘത്തിന്റെ ആക്രമണം; ആറ് പേര്‍ക്കെതിരെ...

Read More >>
 കോഴിക്കോട്  നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Apr 26, 2026 03:42 PM

കോഴിക്കോട് നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക്...

Read More >>
ഫോൺ ചാർജിംഗിനെച്ചൊല്ലി തർക്കം;ലോട്ടറി വിൽപനക്കാരന് ക്രൂരമർദനം, രണ്ടുപേർ പിടിയിൽ

Apr 26, 2026 03:39 PM

ഫോൺ ചാർജിംഗിനെച്ചൊല്ലി തർക്കം;ലോട്ടറി വിൽപനക്കാരന് ക്രൂരമർദനം, രണ്ടുപേർ പിടിയിൽ

ഫോൺ ചാർജിംഗിനെച്ചൊല്ലി തർക്കം;ലോട്ടറി വിൽപനക്കാരന് ക്രൂരമർദനം, രണ്ടുപേർ...

Read More >>
Top Stories

News Roundup