കായംകുളത്ത് വാഹനാ​പ​ക​ട​ത്തി​ൽ​​ പ​രുക്കേറ്റ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; കേസിൽ പ്രതി സിനിൽ സബാദിനായി അന്വേഷണം ഊർജിതം

കായംകുളത്ത് വാഹനാ​പ​ക​ട​ത്തി​ൽ​​ പ​രുക്കേറ്റ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; കേസിൽ പ്രതി സിനിൽ സബാദിനായി അന്വേഷണം ഊർജിതം
Apr 15, 2026 08:13 AM | By VIPIN P V

ആലപ്പുഴ:  ( www.truevisionnews.com ) ആലപ്പുഴ കായംകുളത്ത് വാഹനാ​പ​ക​ട​ത്തി​ൽ​​ പ​രുക്കേറ്റ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പ്രതിയായ സിനിൽ സബാദിനെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.

അന്വേഷണസംഘം തിരുവനന്തപുരത്തെത്തി ഇന്നലെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വ്യാപാരികളുടെ സംഘടനയിൽ നിന്ന് പ്രതിയുടെ പ്രാഥമിക അംഗത്വം റദ്ദാക്കിയിരുന്നു. ഡിജിപി നേരിട്ട് ഇടപെട്ടതോടെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.

ഇക്കഴിഞ്ഞ മൂന്നിനാണ് തീർത്ഥാടനത്തിന് പോയി മടങ്ങി വരവേ യുവതി സഞ്ചരിച്ചിരുന്ന വാഹനം കായംകുളത്ത് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനായി എത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സിനിൽ സബാദ് യുവതിയെ ലൈംഗികമായി അതിക്രമിക്കുകയായിരുന്നു.

സിനിൽ സബാദിനെതിരെ പൊലീസിൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും എടുത്തില്ല.തുടർന്നാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്.സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയാണ് ഉണ്ടായി എന്നാണ് കണ്ടെത്തൽ. പരാതി നൽകിയിട്ടും മൊഴി രേഖപ്പെടുത്താനോ മറ്റു നടപടികളിൽ കിടക്കാനോ പൊലീസ് ശ്രമിച്ചിരുന്നില്ല. സംഭവം വിവാദമായതോടെ യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.

Kayamkulam sexual assault Investigation intensifies for accused Sinil Sabad

Next TV

Related Stories
വിഷുക്കൈനീട്ടമെന്ന് തെറ്റിദ്ധരിച്ചു; പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രംഗങ്ങൾ, തിരുവാഭരണത്തിലെ കാണിപ്പൊന്ന് ഭക്തൻ പോക്കറ്റിലിട്ട് കൊണ്ടുപോയി

Apr 15, 2026 11:45 AM

വിഷുക്കൈനീട്ടമെന്ന് തെറ്റിദ്ധരിച്ചു; പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രംഗങ്ങൾ, തിരുവാഭരണത്തിലെ കാണിപ്പൊന്ന് ഭക്തൻ പോക്കറ്റിലിട്ട് കൊണ്ടുപോയി

പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രംഗങ്ങൾ, തിരുവാഭരണത്തിലെ കാണിപ്പൊന്ന് ഭക്തൻ പോക്കറ്റിലിട്ട്...

Read More >>
വീണ്ടും മർദ്ദനം; കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും കേസെടുത്തു

Apr 15, 2026 11:11 AM

വീണ്ടും മർദ്ദനം; കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും കേസെടുത്തു

കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും...

Read More >>
'എന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോടാ'; വാക്കുതർക്കം ഒടുവിൽ വെട്ടിൽ കലാശിച്ചു, സഹപ്രവർത്തകൻ അറസ്റ്റിൽ

Apr 15, 2026 11:00 AM

'എന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോടാ'; വാക്കുതർക്കം ഒടുവിൽ വെട്ടിൽ കലാശിച്ചു, സഹപ്രവർത്തകൻ അറസ്റ്റിൽ

വാക്കുതർക്കം ഒടുവിൽ വെട്ടിൽ കലാശിച്ചു, സഹപ്രവർത്തകൻ അറസ്റ്റിൽ...

Read More >>
നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വി സിക്ക് നിർദ്ദേശം നൽകി ഗവർണർ

Apr 15, 2026 08:37 AM

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വി സിക്ക് നിർദ്ദേശം നൽകി ഗവർണർ

നിതിന്റെ മരണം, കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം, ഇടപെട്ട്...

Read More >>
ആലത്തൂരിൽ എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അറ്സറ്റിൽ

Apr 15, 2026 07:53 AM

ആലത്തൂരിൽ എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അറ്സറ്റിൽ

ആലത്തൂരിൽ എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം, ഭർത്താവ്...

Read More >>
Top Stories