ഒഴിവായത് വൻ ദുരന്തം: സെക്രട്ടറിയേറ്റിൽ കൻോൺമെൻ്റ് ഗേറ്റിൽ മരം ഒടിഞ്ഞുവീണു

ഒഴിവായത് വൻ ദുരന്തം: സെക്രട്ടറിയേറ്റിൽ കൻോൺമെൻ്റ് ഗേറ്റിൽ മരം ഒടിഞ്ഞുവീണു
Apr 13, 2026 05:17 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  സെക്രട്ടറിയേറ്റിലെ കൻോൺമെൻ്റ് ഗേറ്റിലുണ്ടായിരുന്ന വലിയ മരം ഒടിഞ്ഞു വീണു. മരം ഒടിഞ്ഞു വീഴുമ്പോഴുളള ശബ്ദം കേട്ട് ജീവനക്കാരും സന്ദർശകരും ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി.

മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയിലാണ് മരം ഒടിഞ്ഞു വീണത്. അടുപ്പിച്ച് അവധി ദിവസങ്ങളായതിനാൽ ജീവനക്കാരിൽ പലരും ഇന്നേ ദിവസം അവധയെടുത്തതിനാൽ ഹാജർ നിലയും കുറവായിരുന്നു.

ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഫയർഫോഴ്സെത്തി മരം മുറിച്ചു മാറ്റി. അപകട അവസ്ഥയിൽ സെക്രട്ടറിയേറ്റ് പരിസരത്ത് മരങ്ങള്‍ നിൽക്കുന്നത് പല പ്രാവശ്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് സെക്രട്ടറിയേറ്റ് അസോസിയേഷൻ ആരോപിച്ചു.

A large tree at the Secretariat's cantonment gate fell.

Next TV

Related Stories
 കോഴിക്കോട് ട്രെയിനിൽ നിന്ന് 40 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി

Apr 13, 2026 06:36 PM

കോഴിക്കോട് ട്രെയിനിൽ നിന്ന് 40 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി

കോഴിക്കോട് ട്രെയിനിൽ നിന്ന് 40 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി...

Read More >>
കായംകുളത്ത് അപകടത്തിൽ പരുക്കേറ്റ യുവതിയെ പീഡിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Apr 13, 2026 06:05 PM

കായംകുളത്ത് അപകടത്തിൽ പരുക്കേറ്റ യുവതിയെ പീഡിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കായംകുളത്ത് അപകടത്തിൽ പരുക്കേറ്റ യുവതിയെ പീഡിപ്പിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ...

Read More >>
'തെറ്റായ വാർത്തകൾ മെയ് നാല് വരെ യുഡിഎഫിനെ സന്തോഷിപ്പിക്കാൻ മാത്രം' -  എം മെഹബൂബ്

Apr 13, 2026 05:14 PM

'തെറ്റായ വാർത്തകൾ മെയ് നാല് വരെ യുഡിഎഫിനെ സന്തോഷിപ്പിക്കാൻ മാത്രം' - എം മെഹബൂബ്

തെറ്റായ വാർത്തകൾ മെയ് നാല് വരെ യുഡിഎഫിനെ സന്തോഷിപ്പിക്കാൻ മാത്രം: എം...

Read More >>
ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു; നിലമ്പൂരിൽ കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി

Apr 13, 2026 05:01 PM

ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു; നിലമ്പൂരിൽ കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി

ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു; നിലമ്പൂരിൽ കൗമാരക്കാരനെ സാഹസികമായി...

Read More >>
Top Stories

News Roundup