ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു; നിലമ്പൂരിൽ കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി

ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു; നിലമ്പൂരിൽ കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി
Apr 13, 2026 05:01 PM | By Anusree vc

മലപ്പുറം: ( www.truevisionnews.com ) മലപ്പുറം നിലമ്പൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കിണറ്റിൽ വീണ 14കാരനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ചുങ്കത്തറ മാമ്പൊയിൽ സ്വദേശി അദിനാനാണ് ആൾമറയില്ലാത്ത കിണറ്റിൽ വീണത്. നിർമ്മാണം നടന്നുകൊണ്ടിരുന്ന കിണറ്റിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു.

വീഴ്ചയിൽ കാലിന് പരിക്കേറ്റ അദിനാനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലമ്പൂർ അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.

Teenager bravely rescued after falling into an unknown well in Nilambur

Next TV

Related Stories
 കോഴിക്കോട് ട്രെയിനിൽ നിന്ന് 40 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി

Apr 13, 2026 06:36 PM

കോഴിക്കോട് ട്രെയിനിൽ നിന്ന് 40 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി

കോഴിക്കോട് ട്രെയിനിൽ നിന്ന് 40 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി...

Read More >>
കായംകുളത്ത് അപകടത്തിൽ പരുക്കേറ്റ യുവതിയെ പീഡിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Apr 13, 2026 06:05 PM

കായംകുളത്ത് അപകടത്തിൽ പരുക്കേറ്റ യുവതിയെ പീഡിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കായംകുളത്ത് അപകടത്തിൽ പരുക്കേറ്റ യുവതിയെ പീഡിപ്പിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ...

Read More >>
ഒഴിവായത് വൻ ദുരന്തം: സെക്രട്ടറിയേറ്റിൽ കൻോൺമെൻ്റ് ഗേറ്റിൽ മരം ഒടിഞ്ഞുവീണു

Apr 13, 2026 05:17 PM

ഒഴിവായത് വൻ ദുരന്തം: സെക്രട്ടറിയേറ്റിൽ കൻോൺമെൻ്റ് ഗേറ്റിൽ മരം ഒടിഞ്ഞുവീണു

സെക്രട്ടറിയേറ്റിലെ കൻോൺമെൻ്റ് ഗേറ്റിലുണ്ടായിരുന്ന വലിയ മരം ഒടിഞ്ഞു...

Read More >>
'തെറ്റായ വാർത്തകൾ മെയ് നാല് വരെ യുഡിഎഫിനെ സന്തോഷിപ്പിക്കാൻ മാത്രം' -  എം മെഹബൂബ്

Apr 13, 2026 05:14 PM

'തെറ്റായ വാർത്തകൾ മെയ് നാല് വരെ യുഡിഎഫിനെ സന്തോഷിപ്പിക്കാൻ മാത്രം' - എം മെഹബൂബ്

തെറ്റായ വാർത്തകൾ മെയ് നാല് വരെ യുഡിഎഫിനെ സന്തോഷിപ്പിക്കാൻ മാത്രം: എം...

Read More >>
Top Stories

News Roundup