കോഴിക്കോട് ട്രെയിനിൽ നിന്ന് 40 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി

 കോഴിക്കോട് ട്രെയിനിൽ നിന്ന് 40 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി
Apr 13, 2026 06:36 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് ട്രെയിനിൽ നിന്ന് കുഴൽപ്പണം പിടികൂടി. 40 ലക്ഷം രൂപ ആണ് പിടികൂടിയത്. നേത്രാവതി എക്സ്‌പ്രസിൽ നിന്ന് ആണ് റെയിൽവേ പൊലീസ് പണം കണ്ടെത്തിയത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശികളായ സ്വാജിത് ഗെയ്ല്സിംഗ്, മാധവ് സദാശിവ എന്നിവരെ റെയിൽവേ പൊലീസ് പിടികൂടി.

രാവിലെ പതിനൊന്ന് മണിയോടെ കോഴിക്കോട് എത്തിയ നേത്രാവതി എക്സ്പ്രസ്സിൽ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് വൻ തുക കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മഹാരാഷ്ട്ര സ്വദേശികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് നാൽപ്പത് ലക്ഷം രൂപയുടെ കുഴൽപ്പണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. 

40 lakhs in cash seized from Kozhikode train

Next TV

Related Stories
'സർ അല്ല, ഒരു മൃഗമാണ് അയാൾ; നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു, വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ സഹപാഠി

Apr 13, 2026 08:44 PM

'സർ അല്ല, ഒരു മൃഗമാണ് അയാൾ; നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു, വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ സഹപാഠി

നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു, വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ലഹരി നല്‍കിയ ശേഷം ലൈംഗീകാതിക്രമം; കൽപറ്റയിൽ യുവാവിന് 27 വർഷം തടവ്

Apr 13, 2026 08:13 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ലഹരി നല്‍കിയ ശേഷം ലൈംഗീകാതിക്രമം; കൽപറ്റയിൽ യുവാവിന് 27 വർഷം തടവ്

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ലഹരി നല്‍കിയ ശേഷം ലൈംഗീകാതിക്രമം, കൽപറ്റയിൽ യുവാവിന് 27 വർഷം...

Read More >>
കായംകുളത്ത് അപകടത്തിൽ പരുക്കേറ്റ യുവതിയെ പീഡിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Apr 13, 2026 06:05 PM

കായംകുളത്ത് അപകടത്തിൽ പരുക്കേറ്റ യുവതിയെ പീഡിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കായംകുളത്ത് അപകടത്തിൽ പരുക്കേറ്റ യുവതിയെ പീഡിപ്പിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ...

Read More >>
Top Stories

News Roundup