അമ്മയ്ക്കൊപ്പം ബൈക്കിൽ പോകുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, അമ്മയ്ക്ക് പരിക്ക്

അമ്മയ്ക്കൊപ്പം ബൈക്കിൽ പോകുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, അമ്മയ്ക്ക് പരിക്ക്
Apr 13, 2026 02:50 PM | By Susmitha Surendran

കൊല്ലം: (https://truevisionnews.com/) അമ്മയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് യുവാവിനു ദാരുണാന്ത്യം. കൊല്ലം, പത്തനംതിട്ട അതിർത്തിയായ ഏഴാംമൈൽ ജങ്ഷനിൽ ആണു സംഭവം. അടൂർ ഏനാത്ത് സ്വദേശി അംജത് (23) ആണു മരിച്ചത്.

മണ്ണടി ചരുവിള പുത്തൻവീട്ടിൽ ഷാനവാസിൻ്റെയും സീനത്തിൻ്റെയും മകനാണ്. ഇന്നലെ രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. സീനത്തും മകൻ അംജത്തും കൂടി സിനിമാപറമ്പിലുള്ള സഹോദരന്റെ വീട്ടിൽ പോകവേയാണ് ഇവർ സഞ്ചരിച്ച വാഹനം മലനട റോഡിൽ നിന്നു വന്ന കാറുമായി കൂട്ടിയിടിച്ചത്.

ഗുരുതര പരുക്കേറ്റ ഇരുവരെയും ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അംജത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്ന കൊല്ലം അയത്തിൽ കുറ്റിച്ചിറ തണൽ വീട്ടിൽ ഹരികുമാറിനെ (42) പൊലീസ് അറസ്‌റ്റ് ചെയ്തു. സീനത്ത് ചികിത്സയിലാണ്.

Bike collides with car in accident; young man dies tragically kollam

Next TV

Related Stories
ഒഴിവായത് വൻ ദുരന്തം: സെക്രട്ടറിയേറ്റിൽ കൻോൺമെൻ്റ് ഗേറ്റിൽ മരം ഒടിഞ്ഞുവീണു

Apr 13, 2026 05:17 PM

ഒഴിവായത് വൻ ദുരന്തം: സെക്രട്ടറിയേറ്റിൽ കൻോൺമെൻ്റ് ഗേറ്റിൽ മരം ഒടിഞ്ഞുവീണു

സെക്രട്ടറിയേറ്റിലെ കൻോൺമെൻ്റ് ഗേറ്റിലുണ്ടായിരുന്ന വലിയ മരം ഒടിഞ്ഞു...

Read More >>
'തെറ്റായ വാർത്തകൾ മെയ് നാല് വരെ യുഡിഎഫിനെ സന്തോഷിപ്പിക്കാൻ മാത്രം' -  എം മെഹബൂബ്

Apr 13, 2026 05:14 PM

'തെറ്റായ വാർത്തകൾ മെയ് നാല് വരെ യുഡിഎഫിനെ സന്തോഷിപ്പിക്കാൻ മാത്രം' - എം മെഹബൂബ്

തെറ്റായ വാർത്തകൾ മെയ് നാല് വരെ യുഡിഎഫിനെ സന്തോഷിപ്പിക്കാൻ മാത്രം: എം...

Read More >>
ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു; നിലമ്പൂരിൽ കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി

Apr 13, 2026 05:01 PM

ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു; നിലമ്പൂരിൽ കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി

ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു; നിലമ്പൂരിൽ കൗമാരക്കാരനെ സാഹസികമായി...

Read More >>
കണ്ണൂരിൽ  ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

Apr 13, 2026 03:48 PM

കണ്ണൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികനായ യുവാവ്...

Read More >>
ചൂട് ജീവനെടുത്തേനേ ....: രാത്രി ചൂട് കാരണം ടെറസിൽ ഉറങ്ങാൻ കിടന്ന യുവാവ് താഴേക്ക് മറിഞ്ഞു; ഗുരുതര പരിക്ക്

Apr 13, 2026 03:42 PM

ചൂട് ജീവനെടുത്തേനേ ....: രാത്രി ചൂട് കാരണം ടെറസിൽ ഉറങ്ങാൻ കിടന്ന യുവാവ് താഴേക്ക് മറിഞ്ഞു; ഗുരുതര പരിക്ക്

ചൂട് കാരണം ടെറസിൽ ഉറങ്ങാൻ കിടന്ന യുവാവ് താഴേക്ക് മറിഞ്ഞു; നെടുമങ്ങാട് സ്വദേശിക്ക് സാരമായ...

Read More >>
Top Stories