മകനാണെന്നത് മറന്നോ? ഇടുക്കിയിൽ മദ്യലഹരിയില്‍ കസേരയും വടിയും ഉപയോഗിച്ച് മകനെ ക്രൂരമായി മര്‍ദ്ദിച്ചു; പിതാവ് പിടിയില്‍

മകനാണെന്നത് മറന്നോ? ഇടുക്കിയിൽ  മദ്യലഹരിയില്‍ കസേരയും വടിയും  ഉപയോഗിച്ച്  മകനെ ക്രൂരമായി മര്‍ദ്ദിച്ചു; പിതാവ് പിടിയില്‍
Apr 13, 2026 02:09 PM | By Susmitha Surendran

ഇടുക്കി: (https://truevisionnews.com/) ഉടുമ്പന്നൂരില്‍ മദ്യലഹരിയില്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് പിടിയില്‍. ഉടുമ്പന്നൂര്‍ സ്വദേശി നജീബിനെയാണ് കുടുംബം നല്‍കിയ പരാതിയില്‍ കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതരും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് പതിനഞ്ചുകാരനായ മകനെ കസേരയും വടിയും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ മാതാവ് ജമീല പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അന്‍ഷാദ് ചികിത്സയില്‍ പ്രവേശിപ്പിച്ചു.

പിതാവ് പൊതിരെ തല്ലിയപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു അന്‍ഷാദ്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പിതാവ് മര്‍ദ്ദിച്ചതെന്ന് കുട്ടി പൊലീസില്‍ മൊഴി നല്‍കി. മദ്യലഹരിയിലായിരുന്നു മര്‍ദ്ദനം എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Father arrested for brutally beating son while drunk

Next TV

Related Stories
കണ്ണൂരിൽ  ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

Apr 13, 2026 03:48 PM

കണ്ണൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികനായ യുവാവ്...

Read More >>
ചൂട് ജീവനെടുത്തേനേ ....: രാത്രി ചൂട് കാരണം ടെറസിൽ ഉറങ്ങാൻ കിടന്ന യുവാവ് താഴേക്ക് മറിഞ്ഞു; ഗുരുതര പരിക്ക്

Apr 13, 2026 03:42 PM

ചൂട് ജീവനെടുത്തേനേ ....: രാത്രി ചൂട് കാരണം ടെറസിൽ ഉറങ്ങാൻ കിടന്ന യുവാവ് താഴേക്ക് മറിഞ്ഞു; ഗുരുതര പരിക്ക്

ചൂട് കാരണം ടെറസിൽ ഉറങ്ങാൻ കിടന്ന യുവാവ് താഴേക്ക് മറിഞ്ഞു; നെടുമങ്ങാട് സ്വദേശിക്ക് സാരമായ...

Read More >>
കൊടുംചൂടില്‍ ഉരുകി കേരളം....! ഏപ്രിൽ 15 വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

Apr 13, 2026 03:00 PM

കൊടുംചൂടില്‍ ഉരുകി കേരളം....! ഏപ്രിൽ 15 വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

ഏപ്രിൽ 15 വരെ ഉയർന്ന താപനില മുന്നറിയിപ്പ്, 12 ജില്ലകളിൽ യെല്ലോ...

Read More >>
അമ്മയ്ക്കൊപ്പം ബൈക്കിൽ പോകുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, അമ്മയ്ക്ക് പരിക്ക്

Apr 13, 2026 02:50 PM

അമ്മയ്ക്കൊപ്പം ബൈക്കിൽ പോകുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, അമ്മയ്ക്ക് പരിക്ക്

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന അമ്മയ്ക്ക്...

Read More >>
ശബരിമല സ്വർണകൊള്ള: കേസിൽ ജയിലിൽ കിടന്ന അവസാന പ്രതിക്കും ജാമ്യം, കെ.പി. ശങ്കരദാസ് പുറത്തേക്ക്

Apr 13, 2026 02:32 PM

ശബരിമല സ്വർണകൊള്ള: കേസിൽ ജയിലിൽ കിടന്ന അവസാന പ്രതിക്കും ജാമ്യം, കെ.പി. ശങ്കരദാസ് പുറത്തേക്ക്

ശബരിമല സ്വർണകൊള്ള,കേസിൽ ജയിലിൽ കിടന്ന അവസാന പ്രതിക്കും ജാമ്യം, കെ.പി. ശങ്കരദാസ്...

Read More >>
Top Stories

News Roundup

News from Regional Network