അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു
Apr 13, 2026 01:07 PM | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/) അട്ടപ്പാടി വെച്ചപ്പതിയിൽ 10 മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ആദിവാസി ഉന്നതിയിലെ മിന്നൽറാണി - ചന്ദ്രശേഖർ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു.

പെരിന്തൽമണ്ണയിലെ സ്വകാര്യ സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയെ ആദ്യം ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പിന്നീട് നില വഷളായതിനെത്തുടർന്ന് കോട്ടത്തറ താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

Another infant death in Attappadi; 10-month-old girl dies

Next TV

Related Stories
കണ്ണൂരിൽ  ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

Apr 13, 2026 03:48 PM

കണ്ണൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികനായ യുവാവ്...

Read More >>
ചൂട് ജീവനെടുത്തേനേ ....: രാത്രി ചൂട് കാരണം ടെറസിൽ ഉറങ്ങാൻ കിടന്ന യുവാവ് താഴേക്ക് മറിഞ്ഞു; ഗുരുതര പരിക്ക്

Apr 13, 2026 03:42 PM

ചൂട് ജീവനെടുത്തേനേ ....: രാത്രി ചൂട് കാരണം ടെറസിൽ ഉറങ്ങാൻ കിടന്ന യുവാവ് താഴേക്ക് മറിഞ്ഞു; ഗുരുതര പരിക്ക്

ചൂട് കാരണം ടെറസിൽ ഉറങ്ങാൻ കിടന്ന യുവാവ് താഴേക്ക് മറിഞ്ഞു; നെടുമങ്ങാട് സ്വദേശിക്ക് സാരമായ...

Read More >>
കൊടുംചൂടില്‍ ഉരുകി കേരളം....! ഏപ്രിൽ 15 വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

Apr 13, 2026 03:00 PM

കൊടുംചൂടില്‍ ഉരുകി കേരളം....! ഏപ്രിൽ 15 വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

ഏപ്രിൽ 15 വരെ ഉയർന്ന താപനില മുന്നറിയിപ്പ്, 12 ജില്ലകളിൽ യെല്ലോ...

Read More >>
അമ്മയ്ക്കൊപ്പം ബൈക്കിൽ പോകുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, അമ്മയ്ക്ക് പരിക്ക്

Apr 13, 2026 02:50 PM

അമ്മയ്ക്കൊപ്പം ബൈക്കിൽ പോകുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, അമ്മയ്ക്ക് പരിക്ക്

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന അമ്മയ്ക്ക്...

Read More >>
ശബരിമല സ്വർണകൊള്ള: കേസിൽ ജയിലിൽ കിടന്ന അവസാന പ്രതിക്കും ജാമ്യം, കെ.പി. ശങ്കരദാസ് പുറത്തേക്ക്

Apr 13, 2026 02:32 PM

ശബരിമല സ്വർണകൊള്ള: കേസിൽ ജയിലിൽ കിടന്ന അവസാന പ്രതിക്കും ജാമ്യം, കെ.പി. ശങ്കരദാസ് പുറത്തേക്ക്

ശബരിമല സ്വർണകൊള്ള,കേസിൽ ജയിലിൽ കിടന്ന അവസാന പ്രതിക്കും ജാമ്യം, കെ.പി. ശങ്കരദാസ്...

Read More >>
Top Stories

News Roundup

News from Regional Network