ഫേസ്ബുക്ക് പോസ്റ്റിട്ടത് പിടിച്ചില്ല; മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

ഫേസ്ബുക്ക് പോസ്റ്റിട്ടത് പിടിച്ചില്ല;  മലപ്പുറത്ത്  ലീഗ് പ്രവര്‍ത്തകനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി
Apr 9, 2026 07:15 AM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/) മലപ്പുറം മങ്കടയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. തിരൂര്‍ക്കാട് സ്വദേശി ഷബീറിനാണ് മര്‍ദ്ദനമേറ്റത്.

പരിക്കേറ്റ ഷബീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കുന്നത്ത് മുഹമ്മദിന്റെ ഡ്രൈവര്‍ ഇക്ബാൽ, സുഹൃത്ത് ആഷിഖ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുന്നത്ത് മുഹമ്മദിന് എതിരെ ഷബീര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതില്‍ പ്രകോപിതരായാണ് ഇവര്‍ ആക്രമണം നടത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

Complaint alleging that a League worker was beaten up by the LDF candidate's driver and his friend in Malappuram

Next TV

Related Stories
'നാടിൻ്റെ പുരോഗതിക്ക് എൽഡിഎഫ് തുടരണം, വികസനത്തിന് ഇടവേള ഉണ്ടാകരുത്'; വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

Apr 9, 2026 08:41 AM

'നാടിൻ്റെ പുരോഗതിക്ക് എൽഡിഎഫ് തുടരണം, വികസനത്തിന് ഇടവേള ഉണ്ടാകരുത്'; വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

നാടിൻ്റെ പുരോഗതിക്ക് എൽഡിഎഫ് തുടരണം, വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി...

Read More >>
'വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് തീവ്രവാദം, സിപിഐഎമ്മിന്റെ എല്‍ സി മെമ്പറുടെ ഭാഗത്തുനിന്നാണ് അത്തരമൊരു നിലപാടുണ്ടായത്' - ജി സുധാകരന്‍

Apr 9, 2026 08:32 AM

'വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് തീവ്രവാദം, സിപിഐഎമ്മിന്റെ എല്‍ സി മെമ്പറുടെ ഭാഗത്തുനിന്നാണ് അത്തരമൊരു നിലപാടുണ്ടായത്' - ജി സുധാകരന്‍

നല്ല വിജയപ്രതീക്ഷയുണ്ടെന്ന് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജി...

Read More >>
Top Stories

News Roundup