പിണറായിയിൽ കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ആരോപണം

പിണറായിയിൽ കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം  എന്ന് ആരോപണം
Apr 9, 2026 05:56 AM | By Susmitha Surendran

കണ്ണൂർ: (https://truevisionnews.com/) പിണറായിയിൽ കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. മൈലുള്ളിമെട്ടയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകനായ പ്രകാശനാണ് ആക്രമത്തിനിരയായത്.

സിപിഐഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. പോളിങ് തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടുള പ്രവർത്തനങ്ങൾക്കിടെയായിരുന്നു ആക്രമണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മട്ടന്നൂരിൽ ബിജെപി ബൂത്ത് ഏജന്റിന് നേരെയും ആക്രമണമുണ്ടായി. ബൂത്ത്‌ ഏജന്റ് മനോളി ഷൈജുവിന് ആക്രമണത്തിൽ പരിക്കേറ്റു. സിപിഐഎം പ്രവർത്തകർ ബൂത്ത് ഏജന്റിന് നേരെ കല്ലെറിയുകയായിരുന്നു എന്നാണ് ആരോപണം.

പോളിങ് കേന്ദ്രത്തിൽ ബൂത്ത്‌ ഏജന്റിന്റെ അപ്ലിക്കേഷൻ നൽകി മടങ്ങുമ്പോൾ കുണ്ടേരി പൊയിലിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഷൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Attack on activist in Pinarayi; CPI(M) alleged to be behind it

Next TV

Related Stories
'നാടിൻ്റെ പുരോഗതിക്ക് എൽഡിഎഫ് തുടരണം, വികസനത്തിന് ഇടവേള ഉണ്ടാകരുത്'; വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

Apr 9, 2026 08:41 AM

'നാടിൻ്റെ പുരോഗതിക്ക് എൽഡിഎഫ് തുടരണം, വികസനത്തിന് ഇടവേള ഉണ്ടാകരുത്'; വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

നാടിൻ്റെ പുരോഗതിക്ക് എൽഡിഎഫ് തുടരണം, വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി...

Read More >>
'വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് തീവ്രവാദം, സിപിഐഎമ്മിന്റെ എല്‍ സി മെമ്പറുടെ ഭാഗത്തുനിന്നാണ് അത്തരമൊരു നിലപാടുണ്ടായത്' - ജി സുധാകരന്‍

Apr 9, 2026 08:32 AM

'വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് തീവ്രവാദം, സിപിഐഎമ്മിന്റെ എല്‍ സി മെമ്പറുടെ ഭാഗത്തുനിന്നാണ് അത്തരമൊരു നിലപാടുണ്ടായത്' - ജി സുധാകരന്‍

നല്ല വിജയപ്രതീക്ഷയുണ്ടെന്ന് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജി...

Read More >>
Top Stories

News Roundup