'സീനുകൾ വെട്ടിക്കുറച്ചതിലുള്ള വിരോധം, പരാതിക്ക് പിന്നിൽ വ്യക്തിവൈരാഗ്യം'; നടിക്കെതിരെ രഞ്ജിത്ത്

'സീനുകൾ വെട്ടിക്കുറച്ചതിലുള്ള വിരോധം, പരാതിക്ക് പിന്നിൽ വ്യക്തിവൈരാഗ്യം'; നടിക്കെതിരെ രഞ്ജിത്ത്
Apr 7, 2026 01:46 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/)  ലൈംഗികാതിക്രമ കേസിൽ തനിക്കെതിരെ ഉയർന്നിട്ടുള്ള പരാതികൾ വ്യക്തിവൈരാഗ്യം മൂലമാണെന്ന് സംവിധായകൻ രഞ്ജിത്ത്. നടിയുടെ പ്രകടനം മോശമായതിനാൽ സിനിമയിലെ രംഗങ്ങൾ വെട്ടിക്കുറച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.ജനുവരിയിൽ നടന്ന സംഭവത്തിൽ പരാതി നൽകിയത് മാർച്ചിലാണ്.

ചില നിർദ്ദേശങ്ങൾ ലഭിച്ച ശേഷമാണ് തനിക്കെതിരായ പരാതി നൽകിയതെന്നും ജാമ്യ ഹർ‍ജിയിൽ കോടതിയെ അറിയിച്ചു. എന്നാൽ രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ല. ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്ന് പോലും കഴിക്കാൻ തയ്യാറാകുന്നില്ലെന്നും അതിനാലാണ് കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിന് മുൻപ് കോടതിയിൽ ഹാജരാക്കിയതെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്നെ ജയിലിൽ കിടത്താനുള്ള നീക്കമാണ് പോലീസിന്‍റേതെന്ന് രഞ്ജിത്ത് കോടതിയെ അറിയിച്ചു. ഹർജിയിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Sexual assault case, complaints personal enmity, Ranjith

Next TV

Related Stories
വ്യക്തിഹത്യയും ഭാര്യയുടെ ചിത്രം ഉൾപ്പെടെ വെച്ച് സമൂഹമാധ്യമങ്ങളിൽ കുടുംബത്തെ അധിക്ഷേപിക്കുന്നു; ഡിജിപിക്ക് പരാതി നൽകി  എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷ്

Apr 7, 2026 05:05 PM

വ്യക്തിഹത്യയും ഭാര്യയുടെ ചിത്രം ഉൾപ്പെടെ വെച്ച് സമൂഹമാധ്യമങ്ങളിൽ കുടുംബത്തെ അധിക്ഷേപിക്കുന്നു; ഡിജിപിക്ക് പരാതി നൽകി എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷ്

വ്യക്തിഹത്യയും ഭാര്യയുടെ ചിത്രം ഉൾപ്പെടെ വെച്ച് സമൂഹമാധ്യമങ്ങളിൽ കുടുംബത്തെ അധിക്ഷേപിക്കുന്നു, ഡിജിപിക്ക് പരാതി നൽകി എൽഡിഎഫ് സ്ഥാനാർഥി എം ബി...

Read More >>
'കലാപം ഉണ്ടാക്കാൻ ആസൂത്രണം', അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ആരോപണം; ഗുരുതര പരാതിയുമായി ജി സുധാകരൻ

Apr 7, 2026 02:35 PM

'കലാപം ഉണ്ടാക്കാൻ ആസൂത്രണം', അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ആരോപണം; ഗുരുതര പരാതിയുമായി ജി സുധാകരൻ

അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്നാണ് ആരോപണം, ഗുരുതര പരാതിയുമായി ജി...

Read More >>
പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; കണ്ണൂരിൽ വൈകിട്ട് ആറ് മുതൽ നിരോധനാജ്ഞ

Apr 7, 2026 02:24 PM

പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; കണ്ണൂരിൽ വൈകിട്ട് ആറ് മുതൽ നിരോധനാജ്ഞ

പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി, കണ്ണൂരിൽ വൈകിട്ട് ആറ് മുതൽ...

Read More >>
Top Stories

News Roundup