വിനോദയാത്ര ദുരന്തമായി: ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ കോഴിക്കോട് സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

വിനോദയാത്ര ദുരന്തമായി: ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ കോഴിക്കോട് സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
Apr 3, 2026 10:13 AM | By Susmitha Surendran

മാനന്തവാടി: (https://truevisionnews.com/) ബാവലി മഖാമിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. വിനോദയാത്ര സംഘത്തിലെ കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അദ്‌നാൻ (17) ആഷിഖ് (15) എന്നിവരാണ് മരിച്ചത്.

കേരള- കർണാടക അതിർത്തി ഗ്രാമമായ ബാവലിയിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. വിനോദയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ ബാവലി മഖാമിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. മൃതദേഹങ്ങൾ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനും പൊലീസ് നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Two children drown near Baoli Maqam

Next TV

Related Stories
പ്ലൈവുഡ് കമ്പനിയിലെ ആള്‍ക്കൂട്ടക്കൊല: ആന്തരികാവയവങ്ങളിലെ ക്ഷതവും അസ്ഥികൾ ഒടിഞ്ഞതും മരണകാരണം, പ്രതികൾ റിമാൻഡിൽ

Apr 3, 2026 12:17 PM

പ്ലൈവുഡ് കമ്പനിയിലെ ആള്‍ക്കൂട്ടക്കൊല: ആന്തരികാവയവങ്ങളിലെ ക്ഷതവും അസ്ഥികൾ ഒടിഞ്ഞതും മരണകാരണം, പ്രതികൾ റിമാൻഡിൽ

പ്ലൈവുഡ് കമ്പനിയിലെ ആള്‍ക്കൂട്ടക്കൊല: ആന്തരികാവയവങ്ങളിലെ ക്ഷതവും അസ്ഥികൾ ഒടിഞ്ഞതും മരണകാരണം, പ്രതികൾ...

Read More >>
രഞ്ജിത്തിന്റെ അറസ്റ്റ്: വിശദമായ ചോദ്യം ചെയ്യലിന് മൂന്ന് ദിവസത്തെ കസ്റ്റഡി തേടി അന്വേഷണ സംഘം

Apr 3, 2026 12:06 PM

രഞ്ജിത്തിന്റെ അറസ്റ്റ്: വിശദമായ ചോദ്യം ചെയ്യലിന് മൂന്ന് ദിവസത്തെ കസ്റ്റഡി തേടി അന്വേഷണ സംഘം

ലൈംഗികാതിക്രമ കേസ്, രഞ്ജിത്തിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട്...

Read More >>
പാചകവാതക ക്ഷാമത്തെ തുടർന്ന് ഹോട്ടൽ പൂട്ടി, പിന്നാലെ ഉടമ മരിച്ച നിലയിൽ

Apr 3, 2026 11:39 AM

പാചകവാതക ക്ഷാമത്തെ തുടർന്ന് ഹോട്ടൽ പൂട്ടി, പിന്നാലെ ഉടമ മരിച്ച നിലയിൽ

പാചകവാതക ക്ഷാമത്തെ തുടർന്ന് ഹോട്ടൽ പൂട്ടി, പിന്നാലെ ഉടമ മരിച്ച...

Read More >>
Top Stories

News Roundup

GCC News