---
title: ""എന്നെ കല്യാണം കഴിക്കണം"; പുത്തൻ സാരിയുമായി നടിയുടെ വീട്ടിലെത്തി യുവാവിന്റെ പരാക്രമം."
english_title: " The bravery of a young man who came to the actress's house with a new sari"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351165/you-want-to-marry-me-the-bravery-of-a-young-man-who-came-to-the-actresss-house-with-a-new-sari"
published_at: "2026-04-02T15:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce43d9518a8_RDE.jpg"
keywords: []
---

# "എന്നെ കല്യാണം കഴിക്കണം"; പുത്തൻ സാരിയുമായി നടിയുടെ വീട്ടിലെത്തി യുവാവിന്റെ പരാക്രമം.

> **Lead Summary:** കണ്ണൂർ : **[**സിനിമാ നടിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പുത്തൻ സാരിയുമായി വീട്ടിലെത്തിയ യുവാവിനെതിരെ കണ്ണൂർ പോലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. സാരിയുമായി വീട്ടിലെത്തിയ യുവാവിന്റെ പെരുമാറ്റത്തിൽ ഭയന്ന നടിയും കുടുംബവും വീടിനുള്ളിൽ കയറി വാതിലടയ്ക്കുകയായിരുന്നു. മാസങ്ങളായി ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങൾ അയച്ച് ഇയാൾ നടിയെ ശല്യം ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു.

## Article Content

കണ്ണൂർ : **[**സിനിമാ നടിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പുത്തൻ സാരിയുമായി വീട്ടിലെത്തിയ യുവാവിനെതിരെ കണ്ണൂർ പോലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. സാരിയുമായി വീട്ടിലെത്തിയ യുവാവിന്റെ പെരുമാറ്റത്തിൽ ഭയന്ന നടിയും കുടുംബവും വീടിനുള്ളിൽ കയറി വാതിലടയ്ക്കുകയായിരുന്നു. മാസങ്ങളായി ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങൾ അയച്ച് ഇയാൾ നടിയെ ശല്യം ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/351165/you-want-to-marry-me-the-bravery-of-a-young-man-who-came-to-the-actresss-house-with-a-new-sari)