തിരുവനന്തപുരം: (truevisionnews.com) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 617 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ നടന്ന നറുക്കെടുപ്പിൽ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചത്.
ഭാഗ്യശാലിയെ കാത്തിരിക്കുന്ന രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. കേവലം 50 രൂപ മാത്രം വിലയുള്ള ടിക്കറ്റിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്.
പ്രധാന സമ്മാനങ്ങൾ കൂടാതെ അയ്യായിരം രൂപ മുതൽ നൂറ് രൂപ വരെയുള്ള നിരവധി ആശ്വാസ സമ്മാനങ്ങളും ഈ നറുക്കെടുപ്പിലുണ്ട്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ലോട്ടറി ഏജൻസികളിലൂടെയും ഫലം പരിശോധിക്കാവുന്നതാണ്.
കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
PF 382980
സമാശ്വാസ സമ്മാനം- 5000 രൂപ
PA 382980
PB 382980
PC 382980
PD 382980
PE 382980
PG 382980
PH 382980
PJ 382980
PK 382980
PL 382980
PM 382980
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
PH 112390
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
PG 354325
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
Karunya Plus lottery results announced




































