തിരുവനന്തപുരത്ത് കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് യുവാവ് വീട് കത്തിച്ചു; പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് യുവാവ് വീട് കത്തിച്ചു; പ്രതി കസ്റ്റഡിയിൽ
Apr 2, 2026 09:18 AM | By Anusree vc

തിരുവനന്തപുരം: ( www.truevisionnews.com ) കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് തിരുവനന്തപുരം കണിയാപുരത്ത് യുവാവ് വീടിന് തീയിട്ടു. ഷാജഹാൻ-അമീന ദമ്പതികളുടെ വീടാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ അമീനയുടെ സഹോദരീ പുത്രനായ ഫൈസലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് വീട്ടിലെത്തി ഫൈസല്‍ പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനാൽ ബഹളം വെച്ചു. വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ കൈ ഞരമ്പ് മുറിച്ചു. പിന്നീട് മംഗലപുരം പൊലീസെത്തി ഫൈസലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നിറങ്ങി പുലർച്ചെയാണ് ഇയാള്‍ വീടിന് തീയിട്ടത്. ഭീഷണി ഉള്ളതിനാൽ കുടുംബം ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. വീട്ടിൽ ആളില്ലാഞ്ഞതിനാൽ അത്യാഹിതം ഒഴിവായി.

Thiruvananthapuram: Youth sets house on fire after not paying for ganja; Accused in custody

Next TV

Related Stories
ക്ഷേമ പെൻഷൻ 3000 രൂപ, സ്ത്രീകൾക്ക് സൗജന്യ യാത്ര; വാഗ്ദാന പെരുമഴയുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

Apr 2, 2026 10:44 AM

ക്ഷേമ പെൻഷൻ 3000 രൂപ, സ്ത്രീകൾക്ക് സൗജന്യ യാത്ര; വാഗ്ദാന പെരുമഴയുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

ക്ഷേമ പെൻഷൻ 3000 രൂപ, സ്ത്രീകൾക്ക് സൗജന്യ യാത്ര; വാഗ്ദാന പെരുമഴയുമായി യുഡിഎഫ് പ്രകടനപത്രിക...

Read More >>
കേരളത്തിലെ നാലുലക്ഷം പേരുമായി പ്രധാനമന്ത്രി ഇന്ന് ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കും

Apr 2, 2026 09:45 AM

കേരളത്തിലെ നാലുലക്ഷം പേരുമായി പ്രധാനമന്ത്രി ഇന്ന് ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കും

കേരളത്തിലെ നാലുലക്ഷം പേരുമായി പ്രധാനമന്ത്രി ഇന്ന് ഓഡിയോ ബ്രിഡ്ജിലൂടെ...

Read More >>
തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം; ദുരൂഹത

Apr 2, 2026 09:36 AM

തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം; ദുരൂഹത

തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം;...

Read More >>
രഞ്ജിത്തിനെതിരായ കേസ്: നിർണായക നീക്കവുമായി പൊലീസ്, ലൈംഗിക അതിക്രമം നടന്ന കാരവൻ കണ്ടെത്തി

Apr 2, 2026 08:59 AM

രഞ്ജിത്തിനെതിരായ കേസ്: നിർണായക നീക്കവുമായി പൊലീസ്, ലൈംഗിക അതിക്രമം നടന്ന കാരവൻ കണ്ടെത്തി

രഞ്ജിത്തിനെതിരായ കേസ്: നിർണായക നീക്കവുമായി പൊലീസ്, ലൈംഗിക അതിക്രമം നടന്ന കാരവൻ...

Read More >>
Top Stories

News Roundup