പെരുമ്പാവൂർ ആൾക്കൂട്ടക്കൊല: മരിച്ചയാളെ തിരിച്ചറിഞ്ഞു, മോഷണക്കുറ്റം ആരോപിച്ചാണ് തല്ലിക്കൊന്നതെന്ന് പോലീസ്

പെരുമ്പാവൂർ ആൾക്കൂട്ടക്കൊല: മരിച്ചയാളെ തിരിച്ചറിഞ്ഞു, മോഷണക്കുറ്റം ആരോപിച്ചാണ് തല്ലിക്കൊന്നതെന്ന് പോലീസ്
Apr 1, 2026 05:06 PM | By Anusree vc

കൊച്ചി: ( www.truevisionnews.com ) പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. അസം സ്വദേശിയായ നൂറുൽ ഹുസൈൻ ആണ് മർദ്ദനമേറ്റ് മരിച്ചത്. ഇയാൾ മുൻപും മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ഇരിങ്ങോൾ ഭാഗത്തെ ഒരു പ്ലൈവുഡ് കമ്പനിയിൽ മോഷണശ്രമം നടന്നു എന്നാരോപിച്ച് അവിടെയുള്ള തൊഴിലാളികൾ നൂറുൽ ഹുസൈനെ പിടികൂടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനമേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ ആറ് തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Police identify deceased, say he was beaten to death over alleged theft

Next TV

Related Stories
'അപരന്മാർ ജനാധിപത്യത്തിന് ഭീഷണി'; തെരഞ്ഞെടുപ്പില്‍ അപരന്മാരെ നിയോഗിക്കുന്നത് തടയണമെന്ന് ഹൈക്കോടതി

Apr 1, 2026 04:56 PM

'അപരന്മാർ ജനാധിപത്യത്തിന് ഭീഷണി'; തെരഞ്ഞെടുപ്പില്‍ അപരന്മാരെ നിയോഗിക്കുന്നത് തടയണമെന്ന് ഹൈക്കോടതി

'അപരന്മാർ ജനാധിപത്യത്തിന് ഭീഷണി'; തെരഞ്ഞെടുപ്പില്‍ അപരന്മാരെ നിയോഗിക്കുന്നത് തടയണമെന്ന്...

Read More >>
നിയമസഭ തിരഞ്ഞെടുപ്പ്: വീട്ടില്‍നിന്ന് 7,562 പേര്‍ വോട്ട് ചെയ്തു

Apr 1, 2026 04:48 PM

നിയമസഭ തിരഞ്ഞെടുപ്പ്: വീട്ടില്‍നിന്ന് 7,562 പേര്‍ വോട്ട് ചെയ്തു

നിയമസഭ തിരഞ്ഞെടുപ്പില്‍ വീട്ടില്‍നിന്ന് 7,562 പേര്‍ വോട്ട് ചെയ്തു...

Read More >>
സംഘർഷത്തിനിടെ ദാരുണാന്ത്യം; അയൽവാസിയുടെ വീട്ടിൽ  സിസിടിവി സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കം, പരിക്കേറ്റ് വീട്ടമ്മ മരിച്ചു

Apr 1, 2026 03:06 PM

സംഘർഷത്തിനിടെ ദാരുണാന്ത്യം; അയൽവാസിയുടെ വീട്ടിൽ സിസിടിവി സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കം, പരിക്കേറ്റ് വീട്ടമ്മ മരിച്ചു

അയൽവാസിയുടെ വീട്ടിൽ സിസിടിവി സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കം, പരിക്കേറ്റ് വീട്ടമ്മ...

Read More >>
Top Stories

News Roundup