സ്വര്‍ണവില ഇടിഞ്ഞു...! ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ വില വിവരം

സ്വര്‍ണവില ഇടിഞ്ഞു...! ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ വില വിവരം
Mar 30, 2026 10:24 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 1 പവൻ 22 കാരറ്റ് സ്വർണത്തിന് 75 രൂപ ഇടിഞ്ഞ് വില 13,500 രൂപയായി. ഒരു പവന് 1,08,000 രൂപയാണ് ഇന്നത്തെ വില. 1 പവന് 600 രൂപയാണ് ഇതോടെ കുറഞ്ഞിരിക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

മാ‍‍‌ർച്ച് 1- 1,26,920 ( ഈ മാസത്തെ ഏറ്റവും കൂടിയ സ്വ‍ർണ വില)

മാ‍‌‌ർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ

മാ‌‍‍‌ർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ

മാ‍‌‍ർച്ച് 4- 1,20, 640 രൂപ

മാ‍‌ർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 1,19,440 രൂപ

മാ‍‍‌ർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ

മാർച്ച് 7- 1, 20, 000 രൂപ

മാർച്ച് 8- 1, 20, 000 രൂപ

മാർച്ച് 9- 1,18,560 രൂപ

മാർച്ച് 10- 1,19,080 രൂപ

മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ

മാർച്ച് 12- 1,18,960 രൂപ

മാ‍ർച്ച് 13- 1,18, 240 രൂപ‌| വൈകീട്ട് 1,17,840 രൂപ

മാ‍‌‌ർച്ച് 14- 1,17,080 രൂപ

മാ‍‌ർച്ച് 15- 1,17,080 രൂപ

മാ‌‌ർച്ച് 16- രാവിലെ 1,16,720 രൂപ |വൈകീട്ട് 1,15,440 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

മാർച്ച് 17- രാവിലെ 1,16,320 രൂപ| വൈകീട്ട് 1,15,920 രൂപ

മാ‍‌ർച്ച് 18- രാവിലെ 1,15,680 രൂപ|വൈകീട്ട് 1,15,440 രൂപ

മാർച്ച് 19- രാവിലെ 1,13,400 രൂപ| ഉച്ചക്ക് 1,11,400 രൂപ| വൈകീട്ട് 1,10,200 രൂപ

മാ‍‌ർച്ച് 20- രാവിലെ 1,10, 680 രൂപ| വൈകീട്ട് 1,09,240 രൂപ

മാ‍‍ർച്ച് 21- 1,07,040 രൂപ

മാ‍‌ർച്ച് 22- 1,07,040 രൂപ

മാ‍‌‌ർച്ച് 23- രാവിലെ 1,02,680 രൂപ| ഉച്ചക്ക് 99,480 രൂപ| വൈകീട്ട് 1,01,080 രൂപ| രാത്രി 105080 രൂപ

മാർച്ച് 24- രാവിലെ 1,02,920 രൂപ| ഉച്ചക്ക് 1,04, 800 രൂപ

മാർച്ച് 25- 1,07,560 രൂപ

മാർച്ച് 26- രാവിലെ 1,07,720 രൂപ| വൈകീട്ട് 1,06,000 രൂപ

മാർച്ച് 27- രാവിലെ 1,06,120 രൂപ| വൈകീട്ട് 1,06,760 രൂപ

മാർച്ച് 28- 1,08,600 രൂപ

മാർച്ച് 29- 1,08,600 രൂപ

മാർച്ച് 30- 1,08,000 രൂപ

അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളി 245 രൂപക്കും, 1 പവൻ വെള്ളി 2,450 രൂപക്കുമാണ് വ്യാപാരം നടക്കുന്നത്.



gold rate kerala todat 30 03 2026

Next TV

Related Stories
കൊച്ചിയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

Mar 30, 2026 12:35 PM

കൊച്ചിയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചിയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് യുവാക്കൾക്ക്...

Read More >>
ആലുവയിൽ രണ്ടിടങ്ങളിലായി രണ്ടുപേർ മരിച്ച നിലയിൽ; യുവതിയെ ലോഡ്ജിലും ഇതരസംസ്ഥാന തൊഴിലാളിയെ പാടത്തുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Mar 30, 2026 12:13 PM

ആലുവയിൽ രണ്ടിടങ്ങളിലായി രണ്ടുപേർ മരിച്ച നിലയിൽ; യുവതിയെ ലോഡ്ജിലും ഇതരസംസ്ഥാന തൊഴിലാളിയെ പാടത്തുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ആലുവയിൽ രണ്ടിടങ്ങളിലായി രണ്ടുപേർ മരിച്ച നിലയിൽ; യുവതിയെ ലോഡ്ജിലും ഇതരസംസ്ഥാന തൊഴിലാളിയെ പാടത്തുമാണ് മരിച്ച നിലയിൽ...

Read More >>
പ്ലാമൂട്ടുകടയിൽ വനിതാ ജിം ട്രെയിനർക്ക് കുത്തേറ്റു; ആക്രമണത്തിന് പിന്നാലെ യുവാവ് വിഷം കഴിച്ചു

Mar 30, 2026 11:52 AM

പ്ലാമൂട്ടുകടയിൽ വനിതാ ജിം ട്രെയിനർക്ക് കുത്തേറ്റു; ആക്രമണത്തിന് പിന്നാലെ യുവാവ് വിഷം കഴിച്ചു

പ്ലാമൂട്ടുകടയിൽ വനിതാ ജിം ട്രെയിനർക്ക് കുത്തേറ്റു; ആക്രമണത്തിന് പിന്നാലെ യുവാവ് വിഷം...

Read More >>
'സംവാദത്തിനുള്ള ഏറ്റവും വലിയ വേദി നിയമസഭയാണ്, എന്നാൽ അവിടെ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നു' - പിണറായി വിജയൻ

Mar 30, 2026 11:31 AM

'സംവാദത്തിനുള്ള ഏറ്റവും വലിയ വേദി നിയമസഭയാണ്, എന്നാൽ അവിടെ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നു' - പിണറായി വിജയൻ

നിയമസഭയിലെ സംവാദത്തിൽ നിന്ന് ഒളിച്ചോടിയവരാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
Top Stories










News Roundup