പ്ലാമൂട്ടുകടയിൽ വനിതാ ജിം ട്രെയിനർക്ക് കുത്തേറ്റു; ആക്രമണത്തിന് പിന്നാലെ യുവാവ് വിഷം കഴിച്ചു

പ്ലാമൂട്ടുകടയിൽ വനിതാ ജിം ട്രെയിനർക്ക് കുത്തേറ്റു; ആക്രമണത്തിന് പിന്നാലെ യുവാവ് വിഷം കഴിച്ചു
Mar 30, 2026 11:52 AM | By Anusree vc

തിരുവനന്തപുരം: ( www.truevisionnews.com )നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിലെ ജിമ്മിൽ വനിതാ ട്രെയിനർക്ക് നേരെ യുവാവിന്റെ ആക്രമണം. ജിം ട്രെയിനറായ കാവ്യയ്ക്കാണ് കുത്തേറ്റത്. പാറശാല സ്വദേശിയായ അശ്വന്ത് എന്ന യുവാവാണ് കാവ്യയുടെ കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് പിന്നാലെ വിഷം കഴിച്ച അശ്വന്തിനെ പാറശാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കാവ്യ നിലവിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Female gym trainer stabbed at a plum shop; young man consumes poison after attack

Next TV

Related Stories
  കോഴിക്കോടും, മലപ്പുറത്തും യെല്ലോ അലേർട്ട്....! സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ദിവസത്തേക്ക് വ്യാപകമായ മഴ

Mar 30, 2026 02:31 PM

കോഴിക്കോടും, മലപ്പുറത്തും യെല്ലോ അലേർട്ട്....! സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ദിവസത്തേക്ക് വ്യാപകമായ മഴ

കോഴിക്കോടും, മലപ്പുറത്തും യെല്ലോ അലേർട്ട്, സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ...

Read More >>
പന്തളത്തെ പ്രവാസിയുടെ വീട്ടിൽ 51 പവൻ കവർച്ച; മുഖ്യപ്രതി പിടിയിൽ

Mar 30, 2026 01:38 PM

പന്തളത്തെ പ്രവാസിയുടെ വീട്ടിൽ 51 പവൻ കവർച്ച; മുഖ്യപ്രതി പിടിയിൽ

പന്തളത്തെ പ്രവാസിയുടെ വീട്ടിൽ 51 പവൻ കവർച്ച; മുഖ്യപ്രതി...

Read More >>
ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ വീണ്ടും പണം നൽകാം; ക്യാഷ്‌ലെസ് പേയ്‌മെന്റ് ഉത്തരവ് റദ്ദാക്കി

Mar 30, 2026 01:11 PM

ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ വീണ്ടും പണം നൽകാം; ക്യാഷ്‌ലെസ് പേയ്‌മെന്റ് ഉത്തരവ് റദ്ദാക്കി

ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ വീണ്ടും പണം നൽകാം; ക്യാഷ്‌ലെസ് പേയ്‌മെന്റ് ഉത്തരവ്...

Read More >>
Top Stories

News Roundup