അവധി ആഘോഷം കണ്ണീരായി; നെടുംപൊയിൽ ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; സ്ത്രീ മരിച്ചു

അവധി ആഘോഷം കണ്ണീരായി;  നെടുംപൊയിൽ ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; സ്ത്രീ മരിച്ചു
Mar 22, 2026 04:50 PM | By Susmitha Surendran

കണ്ണൂർ: (https://truevisionnews.com/)  നെടുംപൊയിൽ ചുരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഭാർഗവി (78) ആണ് അപകടത്തിൽ മരിച്ചത്. ഇവരുടെ നില ഗുരുതരമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

കാറിൽ 3 സ്ത്രീകളും 2 കുട്ടികളുമാണ് ഉണ്ടായിരുന്നത്. സെമിനാരി വളവിൽ വച്ച് കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അവധി ആഘോഷിക്കാൻ വയനാട്ടിലേക്ക് പോയ സംഘമാണ് അപകടത്തിൽപെട്ടത്. അതേസമയം മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക് ആശുപത്രിയിലേക്ക് മാറ്റി.

One person died in a vehicle accident at Nedumpoyil Pass.

Next TV

Related Stories
ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസ്; രണ്ടുപേർ പിടിയിൽ

Mar 22, 2026 04:52 PM

ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസ്; രണ്ടുപേർ പിടിയിൽ

ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസ്; രണ്ടുപേർ...

Read More >>
കാളികാവിൽ കള്ളന്മാരുടെ വിളയാട്ടം; മൂന്ന് വീടുകളിൽ മോഷണശ്രമം, കാണാതായത് 28 പവൻ

Mar 22, 2026 04:45 PM

കാളികാവിൽ കള്ളന്മാരുടെ വിളയാട്ടം; മൂന്ന് വീടുകളിൽ മോഷണശ്രമം, കാണാതായത് 28 പവൻ

കാളികാവിൽ കള്ളന്മാരുടെ വിളയാട്ടം; മൂന്ന് വീടുകളിൽ മോഷണശ്രമം, കാണാതായത് 28...

Read More >>
സിപിഎം ഏരിയ കമ്മിറ്റി അം​ഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ; വർക്കലയിൽ മത്സരിക്കും

Mar 22, 2026 04:24 PM

സിപിഎം ഏരിയ കമ്മിറ്റി അം​ഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ; വർക്കലയിൽ മത്സരിക്കും

സിപിഎം ഏരിയ കമ്മിറ്റി അം​ഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ; വർക്കലയിൽ...

Read More >>
 പിടിക്കില്ലെന്ന് കരുതിയോ? വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

Mar 22, 2026 03:48 PM

പിടിക്കില്ലെന്ന് കരുതിയോ? വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി...

Read More >>
കേരളം 'ചുട്ടുപൊള്ളുന്നു'! 12 ജില്ലകളിൽ യെല്ലോ അലർട്ട്; പുറത്തിറങ്ങിയാൽ പണി പാളും

Mar 22, 2026 03:20 PM

കേരളം 'ചുട്ടുപൊള്ളുന്നു'! 12 ജില്ലകളിൽ യെല്ലോ അലർട്ട്; പുറത്തിറങ്ങിയാൽ പണി പാളും

സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

Read More >>
Top Stories

News Roundup