കേരളം 'ചുട്ടുപൊള്ളുന്നു'! 12 ജില്ലകളിൽ യെല്ലോ അലർട്ട്; പുറത്തിറങ്ങിയാൽ പണി പാളും

കേരളം 'ചുട്ടുപൊള്ളുന്നു'! 12 ജില്ലകളിൽ യെല്ലോ അലർട്ട്; പുറത്തിറങ്ങിയാൽ പണി പാളും
Mar 22, 2026 03:20 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 24 വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.

പാലക്കാട് ജില്ലയിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.

രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെയുള്ള അധിക താപനിലയാണ് ഈ പ്രദേശങ്ങളിൽ രേഖപ്പെടുത്തുന്നത്. ചൂട് കൂടുന്നത് കണക്കിലെടുത്ത് ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

The Central Meteorological Department has warned of increasing heat in the state.

Next TV

Related Stories
ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസ്; രണ്ടുപേർ പിടിയിൽ

Mar 22, 2026 04:52 PM

ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസ്; രണ്ടുപേർ പിടിയിൽ

ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസ്; രണ്ടുപേർ...

Read More >>
കാളികാവിൽ കള്ളന്മാരുടെ വിളയാട്ടം; മൂന്ന് വീടുകളിൽ മോഷണശ്രമം, കാണാതായത് 28 പവൻ

Mar 22, 2026 04:45 PM

കാളികാവിൽ കള്ളന്മാരുടെ വിളയാട്ടം; മൂന്ന് വീടുകളിൽ മോഷണശ്രമം, കാണാതായത് 28 പവൻ

കാളികാവിൽ കള്ളന്മാരുടെ വിളയാട്ടം; മൂന്ന് വീടുകളിൽ മോഷണശ്രമം, കാണാതായത് 28...

Read More >>
സിപിഎം ഏരിയ കമ്മിറ്റി അം​ഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ; വർക്കലയിൽ മത്സരിക്കും

Mar 22, 2026 04:24 PM

സിപിഎം ഏരിയ കമ്മിറ്റി അം​ഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ; വർക്കലയിൽ മത്സരിക്കും

സിപിഎം ഏരിയ കമ്മിറ്റി അം​ഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ; വർക്കലയിൽ...

Read More >>
 പിടിക്കില്ലെന്ന് കരുതിയോ? വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

Mar 22, 2026 03:48 PM

പിടിക്കില്ലെന്ന് കരുതിയോ? വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി...

Read More >>
Top Stories

News Roundup