പിടിക്കില്ലെന്ന് കരുതിയോ? വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

 പിടിക്കില്ലെന്ന് കരുതിയോ? വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ
Mar 22, 2026 03:48 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. വർക്കല സ്വദേശിയായ അനസാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.

വർക്കല ക്ലിഫിന് സമീപത്ത് വെച്ചായിരുന്നു അനസ് വിദേശവനിതയ്ക്ക് നേരെ അതിക്രമം നടത്തിയത്. റഷ്യൻ യുവതിയെ കടന്നുപിടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു അനസ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അനസിനായി വർക്കല പൊലീസ് തിരച്ചിലിലായിരുന്നു. ഇതിനിടെയാണ് പ്രതിയെ ഇന്ന് അതിസാഹസികമായി പോലീസ് പിടികൂടിയത്. വർക്കല , കടയ്ക്കാവൂർ, അഞ്ചുതെങ്ങ് സ്റ്റേഷനുകളിലായി 38 -ാളം കേസുകളിലെ പ്രതിയാണ് അനസ്.

Sexual assault on Russian woman in Varkala; absconding accused arrested

Next TV

Related Stories
ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസ്; രണ്ടുപേർ പിടിയിൽ

Mar 22, 2026 04:52 PM

ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസ്; രണ്ടുപേർ പിടിയിൽ

ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസ്; രണ്ടുപേർ...

Read More >>
കാളികാവിൽ കള്ളന്മാരുടെ വിളയാട്ടം; മൂന്ന് വീടുകളിൽ മോഷണശ്രമം, കാണാതായത് 28 പവൻ

Mar 22, 2026 04:45 PM

കാളികാവിൽ കള്ളന്മാരുടെ വിളയാട്ടം; മൂന്ന് വീടുകളിൽ മോഷണശ്രമം, കാണാതായത് 28 പവൻ

കാളികാവിൽ കള്ളന്മാരുടെ വിളയാട്ടം; മൂന്ന് വീടുകളിൽ മോഷണശ്രമം, കാണാതായത് 28...

Read More >>
സിപിഎം ഏരിയ കമ്മിറ്റി അം​ഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ; വർക്കലയിൽ മത്സരിക്കും

Mar 22, 2026 04:24 PM

സിപിഎം ഏരിയ കമ്മിറ്റി അം​ഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ; വർക്കലയിൽ മത്സരിക്കും

സിപിഎം ഏരിയ കമ്മിറ്റി അം​ഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ; വർക്കലയിൽ...

Read More >>
കേരളം 'ചുട്ടുപൊള്ളുന്നു'! 12 ജില്ലകളിൽ യെല്ലോ അലർട്ട്; പുറത്തിറങ്ങിയാൽ പണി പാളും

Mar 22, 2026 03:20 PM

കേരളം 'ചുട്ടുപൊള്ളുന്നു'! 12 ജില്ലകളിൽ യെല്ലോ അലർട്ട്; പുറത്തിറങ്ങിയാൽ പണി പാളും

സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

Read More >>
Top Stories

News Roundup