പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്; ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോയി

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്; ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോയി
Mar 22, 2026 07:19 PM | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/)  ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്. കൊപ്പം തിരുവേഗപ്പുറയിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് 3.20 മണിയോടെയായിരുന്നു സംഭവം. കാൽനടക്കാരനായ ഭിന്നശേഷിക്കാരനെ ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോവുകയായിരിക്കുന്നു.

കൈക്കാണ് പരിക്ക് പറ്റിയത്. അതേസമയം യുവാവിന്റെ ആരോഗ്യക നില തൃപ്തികരണമാണെന്ന് അധികൃതർ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Disabled person injured in lorry collision in Palakkad

Next TV

Related Stories
തർക്കം അക്രമത്തിൽ കലാശിച്ചു; കുന്നംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വീടുകയറി വെട്ടിപരിക്കേൽപ്പിച്ചു; ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

Mar 22, 2026 08:47 PM

തർക്കം അക്രമത്തിൽ കലാശിച്ചു; കുന്നംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വീടുകയറി വെട്ടിപരിക്കേൽപ്പിച്ചു; ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

കുന്നംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വീടുകയറി വെട്ടിപരിക്കേൽപ്പിച്ചു; ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ...

Read More >>
ആഡംബരത്തിനായി സ്വർണം കവർന്നു; വിഴിഞ്ഞത്ത് 19-കാരനും പ്രായപൂർത്തിയാകാത്ത സുഹൃത്തും പിടിയിൽ

Mar 22, 2026 07:51 PM

ആഡംബരത്തിനായി സ്വർണം കവർന്നു; വിഴിഞ്ഞത്ത് 19-കാരനും പ്രായപൂർത്തിയാകാത്ത സുഹൃത്തും പിടിയിൽ

ആഡംബര ജീവിതത്തിനായി മോഷണം പതിവാക്കിയ യുവാക്കൾ പൊലീസ്...

Read More >>
ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസ്; രണ്ടുപേർ പിടിയിൽ

Mar 22, 2026 04:52 PM

ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസ്; രണ്ടുപേർ പിടിയിൽ

ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസ്; രണ്ടുപേർ...

Read More >>
കാളികാവിൽ കള്ളന്മാരുടെ വിളയാട്ടം; മൂന്ന് വീടുകളിൽ മോഷണശ്രമം, കാണാതായത് 28 പവൻ

Mar 22, 2026 04:45 PM

കാളികാവിൽ കള്ളന്മാരുടെ വിളയാട്ടം; മൂന്ന് വീടുകളിൽ മോഷണശ്രമം, കാണാതായത് 28 പവൻ

കാളികാവിൽ കള്ളന്മാരുടെ വിളയാട്ടം; മൂന്ന് വീടുകളിൽ മോഷണശ്രമം, കാണാതായത് 28...

Read More >>
Top Stories