വേനൽച്ചൂടിൽ വെന്തുരുകാൻ കേരളം; കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലക്കാർ ശ്രദ്ധിക്കണം, നിർദ്ദേശങ്ങളുമായി അധികൃതർ

വേനൽച്ചൂടിൽ വെന്തുരുകാൻ കേരളം; കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെയുള്ള  ജില്ലക്കാർ ശ്രദ്ധിക്കണം, നിർദ്ദേശങ്ങളുമായി അധികൃതർ
Mar 21, 2026 02:40 PM | By Susmitha Surendran

തിരുവനന്തപുരം : (https://truevisionnews.com/) ഇന്നു മുതൽ 23 വരെ കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ചൂട് കൂടുന്നതിനാൽ ഈ നിർദേശങ്ങൾ പാലിക്കണം.

പകൽ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.

∙ ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

∙ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.

Temperatures will increase in the state; People in these districts should be careful, authorities have issued instructions

Next TV

Related Stories
' കോൺ​ഗ്രസിനുള്ളത് ജനങ്ങളുമായുള്ള ഡീൽ, മത്സരിക്കുന്നത് സിനിമക്കാരനായ രമേശ് പിഷാരടിയല്ല കോൺ​ഗ്രസ് പ്രവർത്തകനായ രമേഷ് പിഷാരടിയാണ് ' - രമേശ്‌ പിഷാരടി

Mar 21, 2026 03:35 PM

' കോൺ​ഗ്രസിനുള്ളത് ജനങ്ങളുമായുള്ള ഡീൽ, മത്സരിക്കുന്നത് സിനിമക്കാരനായ രമേശ് പിഷാരടിയല്ല കോൺ​ഗ്രസ് പ്രവർത്തകനായ രമേഷ് പിഷാരടിയാണ് ' - രമേശ്‌ പിഷാരടി

'സിനിമക്കാരനായ രമേശ്‌ പിഷാരടിയല്ല, കോൺഗ്രസ്‌ പ്രവർത്തകനായ രമേഷ് പിഷാരടി ആണ് മത്സരിക്കുന്നത്': രമേശ്‌...

Read More >>
ആർക്ക് വേണ്ടി ഇത് ചെയ്തു? പ്രതാപനെതിരെ തൃശൂർ നഗരത്തിൽ പോസ്റ്റർ ഒട്ടിച്ചവർ പിടിയിൽ

Mar 21, 2026 03:26 PM

ആർക്ക് വേണ്ടി ഇത് ചെയ്തു? പ്രതാപനെതിരെ തൃശൂർ നഗരത്തിൽ പോസ്റ്റർ ഒട്ടിച്ചവർ പിടിയിൽ

പ്രതാപനെതിരെ തൃശൂർ നഗരത്തിൽ പോസ്റ്റർ ഒട്ടിച്ചവർ...

Read More >>
 'നിയമസഭയിൽ എല്ലാവരും തോറ്റിട്ടും ജയിച്ചിട്ടുമുണ്ട്, പരിഹസിക്കുന്നത് ഓരോരുത്തരുടെ സ്വഭാവം' - സണ്ണി ജോസഫിന് മറുപടിയുമായി കെ കെ ശൈലജ

Mar 21, 2026 02:20 PM

'നിയമസഭയിൽ എല്ലാവരും തോറ്റിട്ടും ജയിച്ചിട്ടുമുണ്ട്, പരിഹസിക്കുന്നത് ഓരോരുത്തരുടെ സ്വഭാവം' - സണ്ണി ജോസഫിന് മറുപടിയുമായി കെ കെ ശൈലജ

പരിഹസിക്കുന്നത് ഓരോരുത്തരുടെ സ്വഭാവം,പേരാവൂരിൽ മുൻപ് ജയിച്ചയാളാണ് ഞാൻ;സണ്ണി ജോസഫിന് മറുപടിയുമായി കെ കെ...

Read More >>
കൈയ്യിലെത്തുക 4000 രൂപ.....! വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ

Mar 21, 2026 01:51 PM

കൈയ്യിലെത്തുക 4000 രൂപ.....! വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ

വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ...

Read More >>
'ഭവിഷത്ത് നേരിടേണ്ടിവരും';  വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു, സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതായി പരാതി

Mar 21, 2026 01:32 PM

'ഭവിഷത്ത് നേരിടേണ്ടിവരും'; വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു, സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതായി പരാതി

വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു, സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതായി...

Read More >>
Top Stories

News Roundup