ജോലി സമ്മർദത്തെ കുറിച്ച് പരാമർശമില്ല; കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

ജോലി സമ്മർദത്തെ കുറിച്ച് പരാമർശമില്ല; കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം, ആത്മഹത്യ കുറിപ്പ് കണ്ടെത്തി
Mar 21, 2026 01:28 PM | By VIPIN P V

കാസർഗോഡ്: ( www.truevisionnews.com ) കാസർഗോഡ് മൊഗ്രാലിൽ ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശി സവാദ് ആണ് മരിച്ചത്. ചെർക്കള സ്കൂളിലെ അധ്യാപകൻ കൂടിയായ ഇദ്ദേഹം ഇന്ന് രാവിലെ ഏഴരയോടെയാണ് പുഴയിൽ ചാടിയത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.

ജോലി സമ്മർദത്തെ കുറിച്ച് ആത്മഹത്യ കുറിപ്പിൽ പരാമർശമില്ല. രാവിലെ സവാദ് സഞ്ചരിച്ചിരുന്ന ബൈക്ക് മൊഗ്രാൽ പാലത്തിന് സമീപം കണ്ടെത്തിയിരുന്നു. ബൈക്ക് പാലത്തിൽ നിർത്തിവച്ച ശേഷം ഇദ്ദേഹം പുഴയിൽ ചാടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി. സവാദിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രിയിലെ കാഷ്യാലിറ്റിയിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

blo commit suicide at kasaragod Suicide note found

Next TV

Related Stories
' കോൺ​ഗ്രസിനുള്ളത് ജനങ്ങളുമായുള്ള ഡീൽ, മത്സരിക്കുന്നത് സിനിമക്കാരനായ രമേശ് പിഷാരടിയല്ല കോൺ​ഗ്രസ് പ്രവർത്തകനായ രമേഷ് പിഷാരടിയാണ് ' - രമേശ്‌ പിഷാരടി

Mar 21, 2026 03:35 PM

' കോൺ​ഗ്രസിനുള്ളത് ജനങ്ങളുമായുള്ള ഡീൽ, മത്സരിക്കുന്നത് സിനിമക്കാരനായ രമേശ് പിഷാരടിയല്ല കോൺ​ഗ്രസ് പ്രവർത്തകനായ രമേഷ് പിഷാരടിയാണ് ' - രമേശ്‌ പിഷാരടി

'സിനിമക്കാരനായ രമേശ്‌ പിഷാരടിയല്ല, കോൺഗ്രസ്‌ പ്രവർത്തകനായ രമേഷ് പിഷാരടി ആണ് മത്സരിക്കുന്നത്': രമേശ്‌...

Read More >>
ആർക്ക് വേണ്ടി ഇത് ചെയ്തു? പ്രതാപനെതിരെ തൃശൂർ നഗരത്തിൽ പോസ്റ്റർ ഒട്ടിച്ചവർ പിടിയിൽ

Mar 21, 2026 03:26 PM

ആർക്ക് വേണ്ടി ഇത് ചെയ്തു? പ്രതാപനെതിരെ തൃശൂർ നഗരത്തിൽ പോസ്റ്റർ ഒട്ടിച്ചവർ പിടിയിൽ

പ്രതാപനെതിരെ തൃശൂർ നഗരത്തിൽ പോസ്റ്റർ ഒട്ടിച്ചവർ...

Read More >>
 'നിയമസഭയിൽ എല്ലാവരും തോറ്റിട്ടും ജയിച്ചിട്ടുമുണ്ട്, പരിഹസിക്കുന്നത് ഓരോരുത്തരുടെ സ്വഭാവം' - സണ്ണി ജോസഫിന് മറുപടിയുമായി കെ കെ ശൈലജ

Mar 21, 2026 02:20 PM

'നിയമസഭയിൽ എല്ലാവരും തോറ്റിട്ടും ജയിച്ചിട്ടുമുണ്ട്, പരിഹസിക്കുന്നത് ഓരോരുത്തരുടെ സ്വഭാവം' - സണ്ണി ജോസഫിന് മറുപടിയുമായി കെ കെ ശൈലജ

പരിഹസിക്കുന്നത് ഓരോരുത്തരുടെ സ്വഭാവം,പേരാവൂരിൽ മുൻപ് ജയിച്ചയാളാണ് ഞാൻ;സണ്ണി ജോസഫിന് മറുപടിയുമായി കെ കെ...

Read More >>
കൈയ്യിലെത്തുക 4000 രൂപ.....! വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ

Mar 21, 2026 01:51 PM

കൈയ്യിലെത്തുക 4000 രൂപ.....! വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ

വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ...

Read More >>
'ഭവിഷത്ത് നേരിടേണ്ടിവരും';  വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു, സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതായി പരാതി

Mar 21, 2026 01:32 PM

'ഭവിഷത്ത് നേരിടേണ്ടിവരും'; വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു, സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതായി പരാതി

വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു, സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതായി...

Read More >>
Top Stories

News Roundup