ഇടപാട് മൊബൈൽ ഫോണുകൾ വഴി...: കോതമംഗലത്ത് എംഡിഎംഎയുമായി പതിനെട്ടുകാരിയും സുഹൃത്തും പിടിയിൽ

 ഇടപാട്  മൊബൈൽ ഫോണുകൾ വഴി...:  കോതമംഗലത്ത് എംഡിഎംഎയുമായി പതിനെട്ടുകാരിയും സുഹൃത്തും പിടിയിൽ
Mar 19, 2026 02:26 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/)  എറണാകുളം കോതമംഗലത്ത് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിലായി. ഇടുക്കി സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെയാണ് 37 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും എത്തിച്ച ലഹരിമരുന്ന് കോതമംഗലത്തെ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ ലക്ഷ്യം.

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നടത്തുന്ന വലിയൊരു ലഹരി ശൃംഖലയുടെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് സംശയിക്കുന്നു. ഇടപാടുകൾക്കായി ഇവർ ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിക്കുന്നതിലൂടെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് എക്സൈസ് തീരുമാനം.

Eighteen-year-old girl and friend arrested with MDMA in Kothamangalam

Next TV

Related Stories
കയറ്റം കയറുന്നതിനിടെ ടിപ്പര്‍ നിയന്ത്രണം വിട്ടു, പുറകോട്ട്  നീങ്ങി ബൈക്കിലും കാറിലും ഇടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു

Mar 19, 2026 03:46 PM

കയറ്റം കയറുന്നതിനിടെ ടിപ്പര്‍ നിയന്ത്രണം വിട്ടു, പുറകോട്ട് നീങ്ങി ബൈക്കിലും കാറിലും ഇടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു

ടിപ്പര്‍ നിയന്ത്രണം വിട്ട് പുറകോട്ട് നീങ്ങി ബൈക്കിലും കാറിലും ഇടിച്ചു; ബൈക്ക് യാത്രക്കാരൻ...

Read More >>
 വീട് പൊളിക്കുന്നതിനിടെ അപകടം: മലപ്പുറത്ത് കോൺക്രീറ്റ് സ്ലാബ് നെഞ്ചത്ത് വീണ് നിർമാണ തൊഴിലാളി മരിച്ചു

Mar 19, 2026 03:35 PM

വീട് പൊളിക്കുന്നതിനിടെ അപകടം: മലപ്പുറത്ത് കോൺക്രീറ്റ് സ്ലാബ് നെഞ്ചത്ത് വീണ് നിർമാണ തൊഴിലാളി മരിച്ചു

മലപ്പുറത്ത് വീട് പൊളിക്കുന്നതിനിടെ അപകടം: കോൺക്രീറ്റ് സ്ലാബ് നെഞ്ചത്ത് വീണ് നിർമാണ തൊഴിലാളി...

Read More >>
'കെ സുധാകരനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ല, വലിയ ആളാണെന്ന് കേട്ടിട്ടുണ്ട്' - രാജീവ് ചന്ദ്രശേഖർ

Mar 19, 2026 02:58 PM

'കെ സുധാകരനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ല, വലിയ ആളാണെന്ന് കേട്ടിട്ടുണ്ട്' - രാജീവ് ചന്ദ്രശേഖർ

കെ സുധാകരനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ല, വലിയ ആളാണെന്ന് കേട്ടിട്ടുണ്ട്; രാജീവ്...

Read More >>
വീണ്ടും വെട്ടിലായി ട്വന്റി 20; നടി ലക്ഷ്‌മി പ്രിയയ്ക്കുപുറമെ വീണാ നായരുടെ പേരും വോട്ടർ പട്ടികയിലില്ല

Mar 19, 2026 02:54 PM

വീണ്ടും വെട്ടിലായി ട്വന്റി 20; നടി ലക്ഷ്‌മി പ്രിയയ്ക്കുപുറമെ വീണാ നായരുടെ പേരും വോട്ടർ പട്ടികയിലില്ല

ഏറ്റുമാനൂർ മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥി നടി വീണാ നായർക്ക്...

Read More >>
ആകാശം തൊട്ട സ്വർണവില കൂപ്പുകുത്തി...:  ഒരൊറ്റ ദിവസം കൊണ്ട് പവന് കുറഞ്ഞത് 4040 രൂപ !

Mar 19, 2026 02:52 PM

ആകാശം തൊട്ട സ്വർണവില കൂപ്പുകുത്തി...: ഒരൊറ്റ ദിവസം കൊണ്ട് പവന് കുറഞ്ഞത് 4040 രൂപ !

സ്വർണവില വീണ്ടുമിടിഞ്ഞു; ഇന്ന് മാത്രം കുറഞ്ഞത് 4040...

Read More >>
Top Stories

News Roundup

GCC News