കയറ്റം കയറുന്നതിനിടെ ടിപ്പര്‍ നിയന്ത്രണം വിട്ടു, പുറകോട്ട് നീങ്ങി ബൈക്കിലും കാറിലും ഇടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു

കയറ്റം കയറുന്നതിനിടെ ടിപ്പര്‍ നിയന്ത്രണം വിട്ടു, പുറകോട്ട്  നീങ്ങി ബൈക്കിലും കാറിലും ഇടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു
Mar 19, 2026 03:46 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  വെഞ്ഞാറമൂട് നാഗരുകുഴിയിൽ ടിപ്പർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച ശേഷം കാറിലിടിച്ച് അപകടം.അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22) ആണ് മരിച്ചത്.

സഹയാത്രികയായ യുവതിക്ക് ഗുരുതര പരിക്കുണ്ട്. ബൈക്ക് യാത്രക്കാരൻ കാറിനിടയിൽ കുടുങ്ങിപോവുകയായിരുന്നു. നാഗരുകുഴി -പിരപ്പൻകോട് റോഡിലാണ് അപകടമുണ്ടായത്. പാറ കയറ്റി പോയ ടിപ്പർ ആണ് അപകടത്തിൽ പെട്ടത്.

കയറ്റം കയറുന്നതിനിടെ ടിപ്പര്‍ നിയന്ത്രണം വിട്ട് പുറകോട്ട് നീങ്ങുകയായിരുന്നു. പിന്നിലുണ്ടായിരുന്ന ബൈക്കിലും കാറിലും ടിപ്പര്‍ ഇടിച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആദിത്യനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tipper loses control, moves backwards, hits bike and car; biker dies

Next TV

Related Stories
നായ കുറുകേ ചാടി, ബ്രേക്കിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു; കോഴിക്കോട് യാത്രക്കാരന് അത്ഭുത രക്ഷ

Mar 19, 2026 05:20 PM

നായ കുറുകേ ചാടി, ബ്രേക്കിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു; കോഴിക്കോട് യാത്രക്കാരന് അത്ഭുത രക്ഷ

നായ കുറുകേ ചാടി, ബ്രേക്കിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക്...

Read More >>
 വീട് പൊളിക്കുന്നതിനിടെ അപകടം: മലപ്പുറത്ത് കോൺക്രീറ്റ് സ്ലാബ് നെഞ്ചത്ത് വീണ് നിർമാണ തൊഴിലാളി മരിച്ചു

Mar 19, 2026 03:35 PM

വീട് പൊളിക്കുന്നതിനിടെ അപകടം: മലപ്പുറത്ത് കോൺക്രീറ്റ് സ്ലാബ് നെഞ്ചത്ത് വീണ് നിർമാണ തൊഴിലാളി മരിച്ചു

മലപ്പുറത്ത് വീട് പൊളിക്കുന്നതിനിടെ അപകടം: കോൺക്രീറ്റ് സ്ലാബ് നെഞ്ചത്ത് വീണ് നിർമാണ തൊഴിലാളി...

Read More >>
'കെ സുധാകരനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ല, വലിയ ആളാണെന്ന് കേട്ടിട്ടുണ്ട്' - രാജീവ് ചന്ദ്രശേഖർ

Mar 19, 2026 02:58 PM

'കെ സുധാകരനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ല, വലിയ ആളാണെന്ന് കേട്ടിട്ടുണ്ട്' - രാജീവ് ചന്ദ്രശേഖർ

കെ സുധാകരനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ല, വലിയ ആളാണെന്ന് കേട്ടിട്ടുണ്ട്; രാജീവ്...

Read More >>
വീണ്ടും വെട്ടിലായി ട്വന്റി 20; നടി ലക്ഷ്‌മി പ്രിയയ്ക്കുപുറമെ വീണാ നായരുടെ പേരും വോട്ടർ പട്ടികയിലില്ല

Mar 19, 2026 02:54 PM

വീണ്ടും വെട്ടിലായി ട്വന്റി 20; നടി ലക്ഷ്‌മി പ്രിയയ്ക്കുപുറമെ വീണാ നായരുടെ പേരും വോട്ടർ പട്ടികയിലില്ല

ഏറ്റുമാനൂർ മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥി നടി വീണാ നായർക്ക്...

Read More >>
ആകാശം തൊട്ട സ്വർണവില കൂപ്പുകുത്തി...:  ഒരൊറ്റ ദിവസം കൊണ്ട് പവന് കുറഞ്ഞത് 4040 രൂപ !

Mar 19, 2026 02:52 PM

ആകാശം തൊട്ട സ്വർണവില കൂപ്പുകുത്തി...: ഒരൊറ്റ ദിവസം കൊണ്ട് പവന് കുറഞ്ഞത് 4040 രൂപ !

സ്വർണവില വീണ്ടുമിടിഞ്ഞു; ഇന്ന് മാത്രം കുറഞ്ഞത് 4040...

Read More >>
Top Stories

News Roundup