സ്വന്തം ചോരയോട് കൊടും ക്രൂരത...! മലപ്പുറത്ത് 12കാരിയെ പീഡിപ്പിച്ചു, പിതാവിന് 11 വര്‍ഷം കഠിനതടവും പിഴയും

 സ്വന്തം ചോരയോട് കൊടും  ക്രൂരത...! മലപ്പുറത്ത് 12കാരിയെ പീഡിപ്പിച്ചു, പിതാവിന് 11 വര്‍ഷം കഠിനതടവും പിഴയും
Mar 19, 2026 02:21 PM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/)  12 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ പിതാവിന് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (രണ്ട്) 11 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. കൊണ്ടാട്ടി സ്റ്റേഷന്‍ പരിധി യിലെ 40കാരനെയാണ് ജഡ്ഡി വി എസ് വരുണ്‍ ശിക്ഷിച്ചത്.

പിഴത്തുക അതിജീവിതക്ക് നല്‍കണം. സര്‍ക്കാറിന്‍റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് അതിജീവിതക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കോടതി ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടറായിരുന്ന കെ നൗഫല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി ജിഷിലാണ് പ്ര തിയെ അറസ്റ്റ് ചെയ്തത്.

സബ് ഇന്‍സ്‌പെക്ടര്‍ എസ് കെ പ്രിയന്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ എന്‍ മനോജ് 20 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ എ എസ് ഐ ആയിഷ കിണറ്റിങ്ങല്‍ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലി ലേക്കയച്ചു.

12-year-old girl raped in Malappuram, father gets 11 years in prison and fine

Next TV

Related Stories
കയറ്റം കയറുന്നതിനിടെ ടിപ്പര്‍ നിയന്ത്രണം വിട്ടു, പുറകോട്ട്  നീങ്ങി ബൈക്കിലും കാറിലും ഇടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു

Mar 19, 2026 03:46 PM

കയറ്റം കയറുന്നതിനിടെ ടിപ്പര്‍ നിയന്ത്രണം വിട്ടു, പുറകോട്ട് നീങ്ങി ബൈക്കിലും കാറിലും ഇടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു

ടിപ്പര്‍ നിയന്ത്രണം വിട്ട് പുറകോട്ട് നീങ്ങി ബൈക്കിലും കാറിലും ഇടിച്ചു; ബൈക്ക് യാത്രക്കാരൻ...

Read More >>
 വീട് പൊളിക്കുന്നതിനിടെ അപകടം: മലപ്പുറത്ത് കോൺക്രീറ്റ് സ്ലാബ് നെഞ്ചത്ത് വീണ് നിർമാണ തൊഴിലാളി മരിച്ചു

Mar 19, 2026 03:35 PM

വീട് പൊളിക്കുന്നതിനിടെ അപകടം: മലപ്പുറത്ത് കോൺക്രീറ്റ് സ്ലാബ് നെഞ്ചത്ത് വീണ് നിർമാണ തൊഴിലാളി മരിച്ചു

മലപ്പുറത്ത് വീട് പൊളിക്കുന്നതിനിടെ അപകടം: കോൺക്രീറ്റ് സ്ലാബ് നെഞ്ചത്ത് വീണ് നിർമാണ തൊഴിലാളി...

Read More >>
'കെ സുധാകരനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ല, വലിയ ആളാണെന്ന് കേട്ടിട്ടുണ്ട്' - രാജീവ് ചന്ദ്രശേഖർ

Mar 19, 2026 02:58 PM

'കെ സുധാകരനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ല, വലിയ ആളാണെന്ന് കേട്ടിട്ടുണ്ട്' - രാജീവ് ചന്ദ്രശേഖർ

കെ സുധാകരനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ല, വലിയ ആളാണെന്ന് കേട്ടിട്ടുണ്ട്; രാജീവ്...

Read More >>
വീണ്ടും വെട്ടിലായി ട്വന്റി 20; നടി ലക്ഷ്‌മി പ്രിയയ്ക്കുപുറമെ വീണാ നായരുടെ പേരും വോട്ടർ പട്ടികയിലില്ല

Mar 19, 2026 02:54 PM

വീണ്ടും വെട്ടിലായി ട്വന്റി 20; നടി ലക്ഷ്‌മി പ്രിയയ്ക്കുപുറമെ വീണാ നായരുടെ പേരും വോട്ടർ പട്ടികയിലില്ല

ഏറ്റുമാനൂർ മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥി നടി വീണാ നായർക്ക്...

Read More >>
ആകാശം തൊട്ട സ്വർണവില കൂപ്പുകുത്തി...:  ഒരൊറ്റ ദിവസം കൊണ്ട് പവന് കുറഞ്ഞത് 4040 രൂപ !

Mar 19, 2026 02:52 PM

ആകാശം തൊട്ട സ്വർണവില കൂപ്പുകുത്തി...: ഒരൊറ്റ ദിവസം കൊണ്ട് പവന് കുറഞ്ഞത് 4040 രൂപ !

സ്വർണവില വീണ്ടുമിടിഞ്ഞു; ഇന്ന് മാത്രം കുറഞ്ഞത് 4040...

Read More >>
Top Stories

News Roundup

GCC News