വെഞ്ഞാറമൂട്ടിൽ പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞു; ഒരു മരണം

വെഞ്ഞാറമൂട്ടിൽ പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞു; ഒരു മരണം
Mar 19, 2026 01:57 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞ് ഒരു മരണം. പിരപ്പൻകോട് - വെഞ്ഞാറമൂട് റിംഗ് റോഡിൽ പിരപ്പൻകോടിന് സമീപം കുന്നത്തുനടയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പാറയുമായി അമിത വേഗത്തിലെത്തിയ ടോറസ് ലോറി മതിലിലിടിച്ച് മറിയുകയായിരുന്നു. കാറും ബെെക്കും പൂർണമായും തകർന്നു.

അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് കാറ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ലോറിയുടെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നും നാട്ടുകാർ പറയുന്നു. ബെെക്ക് യാത്രികനാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഒപ്പമുണ്ടായിരുന്ന സ്ത്രീയെ അതിഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

One dead as lorry overturns on top of car and truck in Venjaramood

Next TV

Related Stories
കയറ്റം കയറുന്നതിനിടെ ടിപ്പര്‍ നിയന്ത്രണം വിട്ടു, പുറകോട്ട്  നീങ്ങി ബൈക്കിലും കാറിലും ഇടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു

Mar 19, 2026 03:46 PM

കയറ്റം കയറുന്നതിനിടെ ടിപ്പര്‍ നിയന്ത്രണം വിട്ടു, പുറകോട്ട് നീങ്ങി ബൈക്കിലും കാറിലും ഇടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു

ടിപ്പര്‍ നിയന്ത്രണം വിട്ട് പുറകോട്ട് നീങ്ങി ബൈക്കിലും കാറിലും ഇടിച്ചു; ബൈക്ക് യാത്രക്കാരൻ...

Read More >>
 വീട് പൊളിക്കുന്നതിനിടെ അപകടം: മലപ്പുറത്ത് കോൺക്രീറ്റ് സ്ലാബ് നെഞ്ചത്ത് വീണ് നിർമാണ തൊഴിലാളി മരിച്ചു

Mar 19, 2026 03:35 PM

വീട് പൊളിക്കുന്നതിനിടെ അപകടം: മലപ്പുറത്ത് കോൺക്രീറ്റ് സ്ലാബ് നെഞ്ചത്ത് വീണ് നിർമാണ തൊഴിലാളി മരിച്ചു

മലപ്പുറത്ത് വീട് പൊളിക്കുന്നതിനിടെ അപകടം: കോൺക്രീറ്റ് സ്ലാബ് നെഞ്ചത്ത് വീണ് നിർമാണ തൊഴിലാളി...

Read More >>
'കെ സുധാകരനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ല, വലിയ ആളാണെന്ന് കേട്ടിട്ടുണ്ട്' - രാജീവ് ചന്ദ്രശേഖർ

Mar 19, 2026 02:58 PM

'കെ സുധാകരനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ല, വലിയ ആളാണെന്ന് കേട്ടിട്ടുണ്ട്' - രാജീവ് ചന്ദ്രശേഖർ

കെ സുധാകരനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ല, വലിയ ആളാണെന്ന് കേട്ടിട്ടുണ്ട്; രാജീവ്...

Read More >>
വീണ്ടും വെട്ടിലായി ട്വന്റി 20; നടി ലക്ഷ്‌മി പ്രിയയ്ക്കുപുറമെ വീണാ നായരുടെ പേരും വോട്ടർ പട്ടികയിലില്ല

Mar 19, 2026 02:54 PM

വീണ്ടും വെട്ടിലായി ട്വന്റി 20; നടി ലക്ഷ്‌മി പ്രിയയ്ക്കുപുറമെ വീണാ നായരുടെ പേരും വോട്ടർ പട്ടികയിലില്ല

ഏറ്റുമാനൂർ മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥി നടി വീണാ നായർക്ക്...

Read More >>
ആകാശം തൊട്ട സ്വർണവില കൂപ്പുകുത്തി...:  ഒരൊറ്റ ദിവസം കൊണ്ട് പവന് കുറഞ്ഞത് 4040 രൂപ !

Mar 19, 2026 02:52 PM

ആകാശം തൊട്ട സ്വർണവില കൂപ്പുകുത്തി...: ഒരൊറ്റ ദിവസം കൊണ്ട് പവന് കുറഞ്ഞത് 4040 രൂപ !

സ്വർണവില വീണ്ടുമിടിഞ്ഞു; ഇന്ന് മാത്രം കുറഞ്ഞത് 4040...

Read More >>
Top Stories

News Roundup

GCC News