മലപ്പുറം പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം
Mar 16, 2026 10:37 PM | By Roshni Kunhikrishnan

മലപ്പുറം:(https://truevisionnews.com/) മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ ശക്തമായ ഇടിമിന്നലിൽ യുവാവ് മരിച്ചു. കോട്ടന്തല പാലക്ക പറമ്പിൽ അബൂബക്കറിന്റെ മകനായ മുഹമ്മദ് ആസിഫ് (24) ആണ് അപകടത്തിൽപ്പെട്ടത്.

നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ ഇടിമിന്നലും തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

A young man died tragically after being struck by lightning in Parappanangadi, Malappuram.

Next TV

Related Stories
ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങി; മലപ്പുറം കൊണ്ടോട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

Mar 16, 2026 10:12 PM

ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങി; മലപ്പുറം കൊണ്ടോട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങി, മലപ്പുറം കൊണ്ടോട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ...

Read More >>
ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് ആദരം; രാകേഷ് ശർമ്മയ്ക്ക് വിക്രം സാരാഭായ് അവാർഡ്

Mar 16, 2026 07:38 PM

ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് ആദരം; രാകേഷ് ശർമ്മയ്ക്ക് വിക്രം സാരാഭായ് അവാർഡ്

രാകേഷ് ശർമ്മക്ക് വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരം; ഗവർണർ മാർച്ച് 24ന്...

Read More >>
Top Stories