നാടിനെ നടുക്കിയ അരുംകൊല; തൃശൂർ ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു

നാടിനെ നടുക്കിയ അരുംകൊല; തൃശൂർ ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു
Mar 16, 2026 10:07 PM | By Susmitha Surendran

തൃശൂർ: (https://truevisionnews.com/) തൃശൂർ ഒല്ലൂരിൽ യുവതിയെ കുത്തിക്കൊന്നു. ഒല്ലൂർ ക്രിസ്റ്റഫർ നഗർ സ്വദേശി സൗമ്യയാണ് മരിച്ചത്. സൗമ്യയുടെ അയൽവാസിയായ തോമസാണ് കുത്തിയത്.

ഇരുവരും തമ്മിൽ കാലങ്ങളായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. യുവതിയെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Young woman stabbed to death in Ollur, Thrissur

Next TV

Related Stories
മലപ്പുറം പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

Mar 16, 2026 10:37 PM

മലപ്പുറം പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവിന്...

Read More >>
ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങി; മലപ്പുറം കൊണ്ടോട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

Mar 16, 2026 10:12 PM

ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങി; മലപ്പുറം കൊണ്ടോട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങി, മലപ്പുറം കൊണ്ടോട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ...

Read More >>
ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് ആദരം; രാകേഷ് ശർമ്മയ്ക്ക് വിക്രം സാരാഭായ് അവാർഡ്

Mar 16, 2026 07:38 PM

ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് ആദരം; രാകേഷ് ശർമ്മയ്ക്ക് വിക്രം സാരാഭായ് അവാർഡ്

രാകേഷ് ശർമ്മക്ക് വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരം; ഗവർണർ മാർച്ച് 24ന്...

Read More >>
Top Stories