തിരൂരിൽ അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു

 തിരൂരിൽ  അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു
Mar 15, 2026 01:53 PM | By Susmitha Surendran

തിരൂർ: ( https://truevisionnews.com/) അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. കെ.പി. മുഹമ്മദ് സ്മാരക റോഡിൽ താമസിക്കുന്ന കൊടവത്തു വളപ്പിൽ ഷഹദാദ് മുഹമ്മദിന്റെ മകൻ അബാനാണ് മരിച്ചത്.

തിരൂർ ഫാത്തിമ മാതാ സ്കൂൾ യു.കെ.ജി വിദ്യാർഥിയായിരുന്നു. മാതാവ്: ജെഷ്മ റഹ്മാൻ പുതിയങ്ങാടി. സഹോദരങ്ങൾ: ആമിന, ബിലാൽ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നുമണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദിൽ

Five-year-old boy collapses and dies

Next TV

Related Stories
സ്വർണമല്ല, വെറും മുക്കുപണ്ടം! ബാങ്കിനെ പറ്റിച്ച് അധ്യാപകൻ മുക്കിയത് ലക്ഷങ്ങൾ, പ്രതിക്കായി അന്വേഷണം

Mar 15, 2026 03:08 PM

സ്വർണമല്ല, വെറും മുക്കുപണ്ടം! ബാങ്കിനെ പറ്റിച്ച് അധ്യാപകൻ മുക്കിയത് ലക്ഷങ്ങൾ, പ്രതിക്കായി അന്വേഷണം

സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി, ,അധ്യാപകൻ...

Read More >>
ഗാർഹിക ഗ്യാസ് വിതരണം സുഗമം; ആശങ്ക വേണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ

Mar 15, 2026 02:37 PM

ഗാർഹിക ഗ്യാസ് വിതരണം സുഗമം; ആശങ്ക വേണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ

ഗാർഹിക ഗ്യാസ് വിതരണം സുഗമം; ആശങ്ക വേണ്ടെന്ന് മന്ത്രി ജി.ആർ....

Read More >>
കൂലികൊടുക്കാത്തതിന് പ്രതികാരം ! വ്യാജബോംബ് ദേഹത്തുകെട്ടി വയോധികന്റെ  ആത്മഹത്യാഭീഷണി, കാറും വീടിന്റെ വാതിലും കത്തിച്ചു

Mar 15, 2026 02:11 PM

കൂലികൊടുക്കാത്തതിന് പ്രതികാരം ! വ്യാജബോംബ് ദേഹത്തുകെട്ടി വയോധികന്റെ ആത്മഹത്യാഭീഷണി, കാറും വീടിന്റെ വാതിലും കത്തിച്ചു

'കൂലിത്തർക്കം' വ്യാജബോംബ് ദേഹത്തുകെട്ടി വയോധികൻ, കാറും വീടിന്റെ വാതിലും കത്തിച്ചു...

Read More >>
കേരളം ആരുടെ കൈപ്പത്തിയിൽ? വോട്ടർമാരുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർദ്ധനവ്, പേര് ചേർക്കാൻ ഇനിയും അവസരം

Mar 15, 2026 12:45 PM

കേരളം ആരുടെ കൈപ്പത്തിയിൽ? വോട്ടർമാരുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർദ്ധനവ്, പേര് ചേർക്കാൻ ഇനിയും അവസരം

വോട്ടർമാരുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർദ്ധനവ്, പേര് ചേർക്കാൻ ഇനിയും...

Read More >>
Top Stories