തിരുവനന്തപുരം: (https://truevisionnews.com/) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-746 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KG 569383 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ് ഈ ബമ്പർ ഭാഗ്യം കൈവന്നത്.
രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ KD 296989 (ഇരിഞ്ഞാലക്കുട) എന്ന നമ്പറിനും, മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ KJ 886398 (വടകര) എന്ന നമ്പറിനും ലഭിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. സമ്മാനാർഹർ 30 ദിവസത്തിനുള്ളിൽ ടിക്കറ്റുകൾ ഹാജരാക്കേണ്ടതുണ്ട്.
ഒന്നാം സമ്മാനം - ഒരു കോടി രൂപ
KG 569383
സമാശ്വാസ സമ്മാനം - 5000 രൂപ
KA 569383
KB 569383
KC 569383
KD 569383
KE 569383
KF 569383
KH 569383
KJ 569383
KK 569383
KL 569383
KM 569383
രണ്ടാം സമ്മാനം - 25 ലക്ഷം രൂപ
KD 296989
മൂന്നാം സമ്മാനം - 10 ലക്ഷം രൂപ
KJ 886398
നാലാം സമ്മാനം - 5,000 രൂപ
0179 1495 2123 3170 3227 3388 3553 4160 4779 5264 5906 6371 7946 8229 8484 8777 9009 9383 9553
അഞ്ചാം സമ്മാനം - 2,000 രൂപ
3730 4074 7211 8428 8876 9344
ആറാം സമ്മാനം - 1,000 രൂപ
0351 0610 0642 1359 1509 1773 2129 2229 3129 3283 3370 3403 3583 3981 4251 5043 5105 5287 7257 8013 8060 8716 8829 8865 9119
ഏഴാം സമ്മാനം- 500 രൂപ
5819 8376 2566 0225 8935 2492 9364 5755 9144 2840 8120 4198 3785 0799 4087 7701 6254 3307 7638 1123 6013 6167 3870 2695 7707 1383 3805 2598 2045 7526 0529 2730 3191 4248 6195…
എട്ടാം സമ്മാനം- 200 രൂപ
ഒൻപതാം സമ്മാനം- 100 രൂപ
Karunya KR-746 lottery draw results announced




































