ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് അപകടം; തൃശൂരിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

 ജോലിക്ക് പോകുന്നതിനിടെ  സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് അപകടം; തൃശൂരിൽ  സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
Mar 8, 2026 02:09 PM | By Susmitha Surendran

തൃശൂർ: (https://truevisionnews.com/) സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കയ്പമംഗലം ചളിങ്ങാട് കൂനിപ്പറമ്പ് സ്വദേശി പട്ടത്ത് രാമകൃഷ്ണൻ്റെ മകൻ ഷിജു (ചിണ്ടൻ 42) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ദേശീയപാതയിൽ നാട്ടിക സെൻ്ററിനടുത്താണ് സംഭവം. ആലപ്പുഴയിൽ ജോലിക്ക് പോകാനായി തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഇദ്ദേഹം. തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന പിക്കപ്പുമായാണ് സ്കൂട്ടർ കൂട്ടിയിടിച്ചതെന്ന് പറയുന്നു.

ഉടൻ തന്നെ മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ ഇദ്ദേഹത്തെ വലപ്പാട് ദയ ആശുപത്രിയിലും, തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Scooter and pickup collide in Thrissur; scooter passenger dies

Next TV

Related Stories
എല്ലാം ഒക്കെ; കെ റഫീക്കിനെ വീഡിയോ കോളില്‍ വിളിച്ച് മമ്മൂട്ടി

Mar 8, 2026 02:33 PM

എല്ലാം ഒക്കെ; കെ റഫീക്കിനെ വീഡിയോ കോളില്‍ വിളിച്ച് മമ്മൂട്ടി

കെ റഫീക്കിനെ വീഡിയോ കോളില്‍ വിളിച്ച്...

Read More >>
പശ്ചിമേഷ്യൻ യുദ്ധം: 'പിണറായിയുടേത് പ്രീണന രാഷ്ട്രീയം, രാഹുലിന്റേത് നാടകം'; രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

Mar 8, 2026 02:02 PM

പശ്ചിമേഷ്യൻ യുദ്ധം: 'പിണറായിയുടേത് പ്രീണന രാഷ്ട്രീയം, രാഹുലിന്റേത് നാടകം'; രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

'പിണറായിയുടേത് പ്രീണന രാഷ്ട്രീയം, രാഹുലിന്റേത് നാടകം'; രൂക്ഷ വിമർശനവുമായി രാജീവ്...

Read More >>
നാദാപുരം ചെക്യാട്  യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Mar 8, 2026 01:53 PM

നാദാപുരം ചെക്യാട് യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക്? തൃപ്പൂണിത്തുറയിലേക്ക് സെലിബ്രിറ്റികളെ തേടി ബിജെപി; ശ്വേത മേനോനെ പരിഗണിക്കുന്നു

Mar 8, 2026 01:45 PM

സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക്? തൃപ്പൂണിത്തുറയിലേക്ക് സെലിബ്രിറ്റികളെ തേടി ബിജെപി; ശ്വേത മേനോനെ പരിഗണിക്കുന്നു

നിയമസഭ തെരഞ്ഞെടുപ്പ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ശ്വേത മേനോൻ...

Read More >>
Top Stories