നാദാപുരം ചെക്യാട് യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നാദാപുരം ചെക്യാട്  യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Mar 8, 2026 01:53 PM | By Susmitha Surendran

പാറക്കടവ് (കോഴിക്കോട് ) : (https://truevisionnews.com/) ചെക്യാട് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊയമ്പ്രം പാലത്തിനടുത്തെ തോട്ടോളി കോട്ടപൊയിൽ കുഞ്ഞികണ്ണൻ്റെ മകൻ അരുൺ ( 33) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ കിടന്നുറങ്ങിയ അരുൺ ഇന്ന് രാവിലെ ഏഴ് മണി കഴിഞ്ഞും ഉണർന്ന് വരാത്തതിനെ തുടർന്ന് കിടപ്പ് മുറിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കെട്ടി തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻ നാദപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നേരത്തെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് ബന്ധു നൽകിയ പരാതിയിൽ വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഗൾഫിലുള്ള സഹോദരൻ എത്തിയ ശേഷം സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

നേരത്തെ പാറക്കടവിൽ ഓട്ടോ ഡ്രൈവറായിരുന്ന അരുൺ ഇപ്പോൾ നിർമ്മാണ തൊഴിലാളിയാണ്. അമ്മ: രാധ സഹോദരങ്ങൾ: പരേതനായ അനിൽ,സുനിൽ, ശ്രീജ,ഷീജ,ശ്രീജിത ഷിജു ,പ്രവീൺ.

Young man found hanging in bedroom at home parakkadav

Next TV

Related Stories
എല്ലാം ഒക്കെ; കെ റഫീക്കിനെ വീഡിയോ കോളില്‍ വിളിച്ച് മമ്മൂട്ടി

Mar 8, 2026 02:33 PM

എല്ലാം ഒക്കെ; കെ റഫീക്കിനെ വീഡിയോ കോളില്‍ വിളിച്ച് മമ്മൂട്ടി

കെ റഫീക്കിനെ വീഡിയോ കോളില്‍ വിളിച്ച്...

Read More >>
 ജോലിക്ക് പോകുന്നതിനിടെ  സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് അപകടം; തൃശൂരിൽ  സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Mar 8, 2026 02:09 PM

ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് അപകടം; തൃശൂരിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

തൃശൂരിൽ സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരൻ...

Read More >>
പശ്ചിമേഷ്യൻ യുദ്ധം: 'പിണറായിയുടേത് പ്രീണന രാഷ്ട്രീയം, രാഹുലിന്റേത് നാടകം'; രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

Mar 8, 2026 02:02 PM

പശ്ചിമേഷ്യൻ യുദ്ധം: 'പിണറായിയുടേത് പ്രീണന രാഷ്ട്രീയം, രാഹുലിന്റേത് നാടകം'; രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

'പിണറായിയുടേത് പ്രീണന രാഷ്ട്രീയം, രാഹുലിന്റേത് നാടകം'; രൂക്ഷ വിമർശനവുമായി രാജീവ്...

Read More >>
സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക്? തൃപ്പൂണിത്തുറയിലേക്ക് സെലിബ്രിറ്റികളെ തേടി ബിജെപി; ശ്വേത മേനോനെ പരിഗണിക്കുന്നു

Mar 8, 2026 01:45 PM

സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക്? തൃപ്പൂണിത്തുറയിലേക്ക് സെലിബ്രിറ്റികളെ തേടി ബിജെപി; ശ്വേത മേനോനെ പരിഗണിക്കുന്നു

നിയമസഭ തെരഞ്ഞെടുപ്പ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ശ്വേത മേനോൻ...

Read More >>
Top Stories